ഉള്ളടക്കത്തിലേക്ക് പോവുക

എഫ്.ഒ.എച്ച്.എസ്.എസ്. പടിഞ്ഞാറ്റുമ്മുറി/പഠന ശേഷി നിർണ്ണയ ക്യാമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
11:05, 18 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FOHSS Padinhattummuri (സംവാദം | സംഭാവനകൾ) ('== '''പഠന ശേഷി നിർണ്ണയ ക്യാമ്പ്''' == കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി എം.എ. എഫ്.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരിസ്റ്റ സെന്റർ ഫോർ റിഹാബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പഠന ശേഷി നിർണ്ണയ ക്യാമ്പ്

കുട്ടികളിലെ പഠന പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി എം.എ. എഫ്.എം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ അരിസ്റ്റ സെന്റർ ഫോർ റിഹാബിലിറ്റേഷൻ & സൈക്കോതെറാപി സെന്ററുമായി സഹകരിച്ചു ഫസ്ഫരി ക്യാമ്പസിൽ സൗജന്യ പഠന ശേഷി നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അറുപതോളം കുട്ടികളും അവരുടെ രക്ഷിതാക്കളും ക്യാമ്പിൽ പങ്കെടുത്തു വിദഗ്ദരായ മനഃശാസ്ത്രജ്ഞരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു ചൈൽഡ് സൈക്കോളജിറ്റ് ശ്രീ അനൂപ്കെ. കെ, അശ്വതി കെ. പി, ഐശ്വര്യ കെ എം, ഫാരിസ, ശ്വേത സി കെ ക്യാമ്പിന് നേതൃത്വം നൽകി.