ഉള്ളടക്കത്തിലേക്ക് പോവുക

എ എം എം ആർ‍ ജി എച്ച് എസ് എസ് നല്ലൂർനാട്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2024-25 വർഷത്തിൽ മാനന്തവാടി ബി ആർ സി നടത്തിയ മികച്ച അക്കാദമിക് പ്രവർത്തനമായ ഹെൽപ്പിംഗ് ഹാൻഡ് പദ്ധതിയിൽ ഹൈസ്കൂൾ വിഭാഗത്തിൽ, എ എം എം ആർ ജി എച്ച് എസ് എസ് ഒന്നാം സ്ഥാനം നേടി. പ്രധാന അധ്യാപകനും,കോഡിനേറ്ററുംഅവാർഡ് ഏറ്റുവാങ്ങുന്നു.