ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
12:21, 15 മാർച്ച് 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rasiyanisar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജി  എസ്  എം  വി  ൽ  പി  എസ്  തേവലക്കര

കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്.

പൊതുസ്ഥാപനങ്ങൾ

  • ജി എസ് എം വി ൽ പി സ് തേവലക്കര
  • തേവലക്കര ഗ്രാമപഞ്ചായത്ത്
  • തേവലക്കര മാർക്കറ്റ്
  • തേവലക്കര പോസ്റ്റ് ഓഫീസ്
  • തേവലക്കര സഹകരണ ബാങ്ക്