ഗവ.എസ്.എം.വി.എൽ.പി.സ്കൂൾ തേവലക്കര/എന്റെ ഗ്രാമം
ദൃശ്യരൂപം
ജി എസ് എം വി ൽ പി എസ് തേവലക്കര
കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറുള്ള കരുനാഗപ്പള്ളി താലൂക്കിൽ ചവറ ബ്ളോക്കിൽ ഓണാട്ടുകര കാർഷികമേഖലയുടെ തെക്കുഭാഗത്തായാണ് തേവലക്കര പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 15.71 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള തേവലക്കര പഞ്ചായത്ത് ചവറ ബ്ളോക്കിലെ സാമാന്യം വിസ്തൃതി കൂടിയ പഞ്ചായത്തുകളിലൊന്നാണ്.
പൊതുസ്ഥാപനങ്ങൾ
ജി എസ് എം വി ൽ പി സ് തേവലക്കര
തേവലക്കര ഗ്രാമപഞ്ചായത്ത്
തേവലക്കര മാർക്കറ്റ്
തേവലക്കര പോസ്റ്റ് ഓഫീസ്
തേവലക്കര സഹകരണ ബാങ്ക്