ഉള്ളടക്കത്തിലേക്ക് പോവുക

സെൽഫ് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം

Schoolwiki സംരംഭത്തിൽ നിന്ന്
12:17, 23 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37001 (സംവാദം | സംഭാവനകൾ) ('സെൽഫ് പ്ലാന്റ് വാട്ടറിങ് സിസ്റ്റം നമ്മുടെ വീടുകളിൽ ചെടികളിൽ വെള്ളം നനയ്ക്കുവാനുള്ള ഒരു സംവിധാനമാണ് ചെടികളിൽ വെള്ളം ആവശ്യമുള്ള സമയം ഇലക്ട്രിക് സർക്യൂട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെൽഫ് പ്ലാന്റ് വാട്ടറിങ് സിസ്റ്റം

നമ്മുടെ വീടുകളിൽ ചെടികളിൽ വെള്ളം നനയ്ക്കുവാനുള്ള ഒരു സംവിധാനമാണ് ചെടികളിൽ വെള്ളം ആവശ്യമുള്ള സമയം ഇലക്ട്രിക് സർക്യൂട്ട് പ്രവർത്തിക്കുന്നു സോയിൽ മോയിസ്റ്റർ സെൻസറിന്റെ സഹായത്താൽ മോട്ടോർ പ്രവർത്തിച്ച ചെടികളിൽ വെള്ളം എത്തിക്കുന്നു