ഉള്ളടക്കത്തിലേക്ക് പോവുക

സെൽഫ് പ്ലാന്റ് വാട്ടറിംഗ് സിസ്റ്റം

Schoolwiki സംരംഭത്തിൽ നിന്ന്

സെൽഫ് പ്ലാന്റ് വാട്ടറിങ് സിസ്റ്റം

നമ്മുടെ വീടുകളിൽ ചെടികളിൽ വെള്ളം നനയ്ക്കുവാനുള്ള ഒരു സംവിധാനമാണ് ചെടികളിൽ വെള്ളം ആവശ്യമുള്ള സമയം ഇലക്ട്രിക് സർക്യൂട്ട് പ്രവർത്തിക്കുന്നു സോയിൽ മോയിസ്റ്റർ സെൻസറിന്റെ സഹായത്താൽ മോട്ടോർ പ്രവർത്തിച്ച ചെടികളിൽ വെള്ളം എത്തിക്കുന്നു