എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/ലിറ്റിൽകൈറ്റ്സ്/2023-26
| Home | 2024-27 | 2025-28 | 2026-29 |
| -34001-ലിറ്റിൽകൈറ്റ്സ് | |
|---|---|
| പ്രമാണം:- | |
| സ്കൂൾ കോഡ് | -34001 |
| യൂണിറ്റ് നമ്പർ | LK/2018/34001 |
| അംഗങ്ങളുടെ എണ്ണം | 38 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | ചേർത്തല |
| ലീഡർ | -ആരിയൽ ജോസി |
| ഡെപ്യൂട്ടി ലീഡർ | കൃപ കെ വൈ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | - അജയ് സുനിൽ പി. എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | - മേഴ്സി പി. സി |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Ajaysunilps |
ലിറ്റിൽ കൈറ്റസ് അംഗങ്ങൾ
ഈ ബാച്ചിലെ അംഗങ്ങളുടെ പേര് വിവരങ്ങൾ താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നു.
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 947 | ആരിയൽ ജോസി |
| 2 | 1329 | ആശ്വിൻ റോബിൻ |
| 3 | 1052 | അഭിജിത്ത് ആൻ്റണി |
| 4 | 985 | ആദർഷ് ആൻ്റ്രൂസ് |
| 5 | 2000 | അജയ് മൈക്കൾ |
| 6 | 965 | ആൽബിൻ സെബാസ്റ്റ്യൻ |
| 7 | 859 | അലീന ബൈജു |
| 8 | 1809 | അനാമിക സേവ്യർ |
| 9 | 1073 | എയ്ഞ്ജൽ ബെന്നി |
| 10 | 1078 | അഞ്ജന സതീഷ്‍കുമാർ |
| 11 | 1569 | അന്ന ആൻ്റണി |
| 12 | 976 | അശ്ബിൻ ജോൺസൺ |
| 13 | 872 | ആശിഷ് കെ. എസ് |
| 14 | 1453 | ഡാനിയേൽ ജോബീഷ് |
| 15 | 1097 | എഡ്‍വീന പി. ജെ |
| 16 | 1006 | എഡ്‍വിൻ ഷിറോൺ കെ. കെ |
| 17 | 995 | ഇമ്മാനുവേൽ കെ. എ |
| 18 | 1156 | എനോഷ് എ. എ |
| 19 | 1044 | ഫ്രാൻസീസ് എ. ആർ |
| 20 | 1283 | ഗ്ലെൻ വാട്ടസൺ |
| 21 | 927 | ഹന്നാ സി. ജെ |
| 22 | 1035 | ഹെനെസ് ആൻ്റണി |
| 23 | 945 | ജെയ്ൻ ജോൺ ബോസ്ക്കോ |
| 24 | 905 | ജെലീഷ ജോസഫ് |
| 25 | 1040 | ജോയൽ സൈമൺ |
| 26 | 841 | ജുവാൻ ജമേഷ് |
| 27 | 996 | കെസ്‍വിൻ മാർട്ടിൻ കെ എം |
| 28 | 847 | കൃപ കെ. വൈ |
| 29 | 889 | ലിനോയ് കെ. എ |
| 30 | 1117 | നിയ ആൻ്റണി |
| 31 | 1484 | നോവ ജോൺ |
| 32 | 1287 | പാദ്രേപിയോ |
| 33 | 869 | റിക്സാൻ കെ എ |
| 34 | 994 | സെബാസ്റ്റിൻ കെ. എ |
| 35 | 929 | സെബിൻ റോയി |
| 36 | 1455 | സോണൽ യേശുദാസ് |
| 37 | 1017 | സൂരജ് ജോഷി |
| 38 | 1002 | ടെറാൻ ബി ചാരംഘട്ട് |
| 39 | 2334 | ഹെലൻ റോസ് |
പ്രിലിമിനറി ക്യാമ്പ്
2023 ആഗസ്റ്റ് രണ്ടാം തിയതി 2023 - 2026 ബാച്ചിൻ്റെ പ്രിലിമിനറി ക്യാമ്പ് നടത്തി. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിലേക്ക് പുതിയ അംഗങ്ങളെ സ്വാഗതം ചെയ്തും, കൈറ്റിൻ്റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീമതി മാർഗ്രറ്റ് ജെയ്ംസ് ക്യാമ്പ് ഉദ്ഘാടനം നിർവ്വഹിച്ചു. കൈറ്റ് മാസ്റ്റർ ട്രേയ്നർ ശ്രീ ജോർജ്ജ്ക്കുട്ടി ക്ലാസ് നയിച്ചു. കൈറ്റ് മാസ്റ്ററുമാരായ ശ്രീ അജയ്, ശ്രീമതി. മേഴ്സി എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. സമൂഹത്തിനും സ്കൂളിനും ലിറ്റിൽ കൈറ്റ്സ് ആംഗങ്ങളുടെ പ്രവർത്തന പ്രാധാന്യത്തെ പറ്റി കുട്ടികളെ ബോദ്ധവാന്മാരാക്കി. വിവരസാങ്കേതിക മേഖലയിൽ ലിറ്റിൽ കൈറ്റ് പ്രവർത്തനങ്ങൾ ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നതാണ് എന്നും അതിലേക്കായി എല്ലാ കൈറ്റ് അംഗങ്ങളുടെ സംഭാവന വളരെ വലുതാണ് എന്ന് കുട്ടികൾക്ക് പറഞ്ഞ്കൊടുത്തു.

സ്കൂൾ ക്യാമ്പ്
2024 ഒക്ടോബർ ഏഴാം തിയതി 2023 - 2026 ബാച്ചിൻ്റെ ഏകദിന സ്കൂൾ ക്യാമ്പ് നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു. ചാരമംഗലം സ്കൂൾ ലിറ്റിൽ കൈറ്റ് മാസ്റ്റർ ശ്രീ ഷാജി പി ജെയും സ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ അജയ് സുനിൽ ചേർന്ന് കുട്ടികൾക്കായി ക്ലാസ് നടത്തി. പ്രോഗ്രാമിങ്. ഗ്രാഫിക്ക് ഡിസൈനിങ് മേഖലയിൽ പ്രാവിണ്യം തെളിയിച്ച 4 കുട്ടികളെ വീതം ജില്ലാ ക്യാമ്പിനായി തിരഞ്ഞെടുത്തു.