ഗവ എച്ച് എസ് എസ് , പെരുമ്പളം/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| 34022-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 34022 |
| യൂണിറ്റ് നമ്പർ | LK/2018/34022 |
| അംഗങ്ങളുടെ എണ്ണം | 25 |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ചേർത്തല |
| ഉപജില്ല | തുറവൂർ |
| ലീഡർ | -ശിവഗംഗ ഇ വി |
| ഡെപ്യൂട്ടി ലീഡർ | -നിവേദ്കൃഷ്ണ എ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | -മുസ്ഫിറ എം |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | -ബീന കെ പി |
| അവസാനം തിരുത്തിയത് | |
| 20-02-2025 | Musfi |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് |
|---|---|---|
| 1 | 8680 | ABHINAV KRISHNA P U |
| 2 | 8651 | ABHINAV SUDHEESH |
| 3 | 8656 | ADARSH V U |
| 4 | 8622 | ADHARSH K B |
| 5 | 8655 | ADITHYAN V RAJESH |
| 6 | 8678 | ANANDHU V R |
| 7 | 8475 | ADWAITH P S |
| 8 | 8477 | SETHULEKSHMI M S |
| 9 | 8484 | KARTHIK J |
| 10 | 8486 | KASINADHAN K R |
| 11 | 8488 | DEVANANDHA MR |
| 12 | 8495 | KEERTHANA K K |
| 13 | 8496 | PRATHYUSH V U |
| 14 | 8497 | SREEHARI SANOJ |
| 15 | 8504 | ABHIRAMI KS |
| 16 | 8506 | A M NIVED KRISHNA |
| 17 | 8507 | DEVIKA MS |
| 18 | 8517 | SREEHARI SAJEEV |
| 19 | 8518 | KASINADH P S |
| 20 | 8521 | AUGUSTINE NOEL P J |
| 21 | 8523 | AMBADI C RAJESH |
| 22 | 8531 | SIVAGANGA E V |
| 23 | 8533 | ALVIN TITUS |
| 24 | 8534 | ATHULKRISHNA S |
പ്രിലിമിനറി ക്യാമ്പ്
2024 ജൂലൈ ഇരുപത്തിയാറാം തീയതി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പ്രിലിമിനറി ക്യാമ്പ് നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പഠനമേഖലകൾ ഏതൊക്കെയാണെന്നും വിദ്യാലയത്തിനും സമൂഹത്തിനും ക്ലബ് എങ്ങനെ ഗുണകരമാകുമെന്ന് ക്യാമ്പിൽ വിശദമാക്കി. ഹെഡ്മിസ്ട്രസ് ഉമാലക്ഷ്മി ടീച്ചർ ക്യാമ്പ് ഉത്ഘാടനം ചെയ്തു. ക്യാമ്പിൽ 24 കുട്ടികൾ പന്കെടുത്തു.
റോബോട്ടിക് ഫെസ്റ്റ്
പെരുമ്പളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ 2025ഫെബ്രുവരി പതിനാലാം തീയതി നടത്തിയ റോബോട്ടിക് ഫെസ്റ്റ് കുട്ടികൾക്ക് വളരെ ആകർഷകമായി. ഓർഡിനോ കിറ്റ് ഉപയോഗിച്ച് ട്രാഫിക് സിഗ്നൽ സിസ്റ്റം, കോഴികൊത്തുന്ന റോബോട്ടിക്ക് ഉപകരണം, സെൻസർ ഉപയോഗിച്ചുള്ള ക്യാമറ, എന്നിവയാണ് ഒരുക്കിയത്. സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ഇത് തയ്യാറാക്കിയത്.