ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് എസ് എച്ച് എസ് എസ് കുറത്തികാട്/പ്രവർത്തനങ്ങൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

2023-24 അദ്ധ്യയന വർഷം സ്കൂളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചു.

പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ മികവുറ്റ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ കുട്ടികൾക്ക് സാധിച്ചു, വിവിധ club കളുടെ ആഭിമുഖ്യത്തിൽ ദിനാചരണങ്ങൾ സമുചിതമായി ആഘോഷിച്ചു. ഈ വർഷത്തെ NMMS സ്കോളർഷിപ്പ് നേടുവാ൯ നമ്മുടെ കുട്ടികൾക്ക് സാധിച്ചു, കലാശാസ്ത്ര , സാങ്കേതിക, കായിക മേളകളിൽസംസ്ഥാനതലത്തിൽവരെ പങ്കെടുക്കാൻ നമ്മുക്ക് സാധിച്ചു.തുടർന്നും കുട്ടികൾക്ക് വേണ്ടിമികച്ച പ്രവർത്തനങ്ങൾ നടത്തുവാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.