Schoolwiki:കണ്ടുതിരുത്തൽ സൗകര്യം

20:34, 24 ജനുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simi7510767536 (സംവാദം | സംഭാവനകൾ)

എസ് എൻ വി യു പി എസ് വലിയകുളം /എന്റെ ഗ്രാമം

 

പത്തനംതിട്ട ജില്ലയിലെ റാന്നി പഞ്ചായത്തിനടുത് വലിയകുളം എന്ന മനോഹരമായ സ്ഥലത്താണ് ഞങ്ങളുടെ സ്കൂൾ ഉള്ളത് .വലിയകുളം മഹാദേവർ ക്ഷേത്രവും ഗവണ്മെന്റ് lp സ്കൂളും തൊട്ടടുത് ഉണ്ട്.