Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

ജൂൺ 5 ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച്  വിവിധ പരിപാടികൾ ഫാറ്റിമ ഗീർലസ് ഹൈസ്കൂളിൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടണ്ടായി. വാർഡ് കൗൺസിലർ ശ്രി. ആന്റണി കുരീത്തറ ഡെപ്യൂട്ടി എച്ച് . എം ഡീന. ഡി.പീ ക്ക് വൃക്ഷ

പരിസ്ഥിതി ദിനം

വൃക്ഷത്തൈ സമ്മാനിച്ചുട്കൊണ്ടു ഉത്‌ഘാടനം ചെയ്തു.സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് ഈ വർഷതത്തെ പരിസ്ഥിതിപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.