ഒ.എച്ച്. എസ്.എസ്. തിരൂരങ്ങാടി/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 12-01-2025 | Ohss19009 |
LITTLE KITES APTITUDE TEST-2024

2024-27 വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് 15 -6 - 2024 ന് ഐ.ടി ലാബിൽ വെച്ച് നടത്തി . 86 കുട്ടികൾ പരീക്ഷയെഴുതി. സ്കൂൾ SITC നസീർ ബാബു മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ.ഷംസുദ്ദീൻ മാസ്റ്റർ, മുഹമ്മദ് ഷാഫി മാസറ്റർ , സി. റംല ടീച്ചർ, പി ഹബീബ് മാസ്റ്റർ എന്നിവർ പരീക്ഷഇൻവിജിലേറ്റർമാരായി പ്രവർത്തിച്ചു
LK -2024-27 -MEMBERS
| Sl No | Name | Ad No | Class | Division | Gender |
| 1 | AHAMED RISAL K | 20463 | 8 | E | Male |
| 2 | AMNA FATHIMA NEELANGATH | 20375 | 8 | D | Female |
| 3 | ASLIYA K | 20278 | 8 | F | Female |
| 4 | AYISHA AMNA T | 20336 | 8 | G | Female |
| 5 | FATHIMA FARHA M | 20351 | 8 | H | Female |
| 6 | FATHIMA MINHA. M.P | 20274 | 8 | E | Female |
| 7 | FATHIMA NADHA P | 20310 | 8 | H | Female |
| 8 | FATHIMA NASRIN M | 20335 | 8 | G | Female |
| 9 | FATHIMA RIDHA .M .C | 20271 | 8 | F | Female |
| 10 | FATHIMA RINHA .N | 20403 | 8 | H | Female |
| 11 | FATHIMA RINSHA N | 20429 | 8 | H | Female |
| 12 | FATHIMA RINSHA.A.T | 20311 | 8 | H | Female |
| 13 | FATHIMA RISANA I | 20442 | 8 | F | Female |
| 14 | FATHIMA SANHA | 20372 | 8 | G | Female |
| 15 | FATHIMA SANHA M | 20353 | 8 | G | Female |
| 16 | FATHIMA SANHA T | 20301 | 8 | G | Female |
| 17 | FATHIMA SHELLAH CHEMBAN | 20508 | 8 | D | Female |
| 18 | FATHIMA ZAKIYA | 20469 | 8 | A | Female |
| 19 | HAZL MOHAMMED | 20488 | 8 | D | Male |
| 20 | IZA FATHIMA .P.K | 20523 | 8 | H | Female |
| 21 | MOHAMMED SHAMIL .T | 20477 | 8 | C | Male |
| 22 | MUHAMED SWALIH T S | 20361 | 8 | A | Male |
| 23 | MUHAMMAD SHAMIL M P | 20497 | 8 | G | Male |
| 24 | MUHAMMED AJNAS T | 20380 | 8 | A | Male |
| 25 | MUHAMMED ANSHID.K | 20423 | 8 | E | Male |
| 26 | MUHAMMED DILNAS.V.P | 20366 | 8 | A | Male |
| 27 | MUHAMMED HISHAM P | 20501 | 8 | H | Male |
| 28 | MUHAMMED MIDLAJ T | 20316 | 8 | H | Male |
| 29 | MUHAMMED SHAHAN P | 20450 | 8 | E | Male |
| 30 | MUVAHHID IBNU SHUHAIB T | 20259 | 8 | D | Male |
| 31 | MUZAMMIL K V | 20325 | 8 | A | Male |
| 32 | NADHA FATHIMA K | 20381 | 8 | G | Female |
| 33 | NIHMA P | 20287 | 8 | E | Female |
| 34 | RAJVAA SADIQUE | 20314 | 8 | C | Female |
| 35 | RASIL | 20465 | 8 | E | Male |
| 36 | SAHANA SHERIN .M.P | 20369 | 8 | G | Female |
| 37 | SARJEEL.K | 20250 | 8 | C | Male |
| 38 | SHAHMA P | 20286 | 8 | E | Female |
| 39 | SHANZA.C | 20420 | 8 | C | Female |
| 40 | ZABAFATHIMA M V | 20396 | 8 | H | Female |
KITE MASTER- SHAMSUDHEEN KANANCHERY
KITE MISTRESS - RASEENA P
ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ പ്രിലിമിനറി ക്യാമ്പ് നടന്നു


ലിറ്റിൽകൈറ്റ്സ് 2024-27 വർഷത്തെ ബാച്ചി ൻെറ പ്രിലിമിനറി ക്യാമ്പ് നടന്നു ഐ.ടി ലാബിൽ വെച്ച് നടന്ന ഉദ്ഘാ ക്യാമ്പ് പ്രിൻസിപ്പൾ ഒ ഷൗക്കത്തലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു . ഹെഡ്മാസ്റ്റർ ടി. അബ്ദുൽ റഷീന് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി അബ്ദുൽ ജലീൽ മാസ്റ്റർ , SITC നസീർ ബാബു മാസ്റ്റർ , കൈറ്റ് മാസ്റ്റർ കെ ഷംസുദ്ധീൻ മാസ്റ്റർ ,കൈറ്റ് മിസ്ട്രസ് സി. റംല ടീച്ചർ പി. ഫഹദ് മാസ്റ്റർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . മാസ്റ്റർ ട്രൈനർ പി. ബിന്ദു ടീച്ചർ ക്യാമ്പാംഗങ്ങൾക്ക് ക്ലാസെടുത്തു 3.30 ന് ശേഷം രക്ഷിതാക്കളുടെ മീറ്റിംഗും ഉണ്ടായിരുന്നു


ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card വിതരണം ചെയ്തു.

2024-27 വർഷത്തെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള ID Card കളുടെ വിതരോണോദ്ഘാടനം ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ നിർവ്വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഇൻ ചാർജ് കെ. ജമീല ടീച്ചർ, എട്ടാം ക്ലാസ് വിജയഭേരി കോർഡിനേറ്റർ യു മുഹമ്മദ് ഷാനവാസ് മാസ്റ്റർ, കൈറ്റ് മാസ്റ്റർ കെ. ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഭിന്ന ശേഷി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ CWSN കുട്ടികളുടെ പോർട്ട്ഫോളിയോ തയ്യാറാക്കി


ഭിന്ന ശേഷി ദിനാചരണത്തിൻ്റെ ഭാഗമായി എട്ടാം ക്ലാസിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിലെ ഭിന്നശേഷി കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട് ഫോളിയോ തയ്യാറാക്കി. ഭിന്ന ശേഷിക്കാരായ ഇരുപത് കൂട്ടുകാരുടെ ഡിജിറ്റൽ പോർട്ട്ഫോഫോളിയോ ആണ് തയ്യാറാക്കിയത് തുടർന്ന് അതിൻ്റെ Print എടുത്ത് പുസ്തകമാക്കി ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു.
ഭിന്ന ശേഷി കുട്ടികൾക്ക് ഫോട്ടോഗ്രാഫി പരിശീലനവും സ്വന്തം പോർട്ട്ഫോളിയോ ഡിജിറ്റലായി തയ്യാറാക്കാനുള്ള പരിശീലനവും ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളുടെ സഹായത്താൽ സംഘടിപ്പിച്ചു. പരിപാടി ഹെഡ്മാസ്റ്റർ ടി അബ്ദുൽ റഷീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൈറ്റ് മാസ്റ്റർ കെ ഷംസുദ്ദീൻ മാസ്റ്റർ, കൈറ്റ് മിസ്ട്രസ് കെ റസീന ടീച്ചർ, സ്പെഷൽ എഡ്യുക്കേറ്റർ വനജ ടീച്ചർ എന്നിവർ മാർഗനിർദ്ദേശങ്ങൾ നൽകി.







