സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബുകളുടെ പുതിയതായി ചുമതല ഏറ്റെടുത്ത കൈറ്റ് മാസ്റ്റർ മിസ്ട്രസ്സുമാർക്കുള്ള ദ്വിദിന പരിശീലനത്തിന്റെ രണ്ടാം ഘട്ടം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ GVHSS Balusseryസ്കൂളിൽ വച്ച് പരിശീലനം 2024 ഡിസംബർ 12,13 തിയതികളിലാണ് നടത്തപ്പെട്ടു.
-
New KITE Masters Training - Phase 2 - Thamarassery Educational District @ GVHSS Balussery