സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
22:29, 30 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remya Antony (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ  വിദ്യാർഥികൾക്കായി രൂപംകൊണ്ട സ്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ് പി സി)ഈ അധ്യയനവർഷം രൂപീകരിച്ചു.അധ്യാപികമാരായ Edna Sosa, Teresa Jency എന്നിവർ മേൽനോട്ടം വഹിക്കുന്നു.