സെന്റ് അഗസ്റ്റിൻസ് എച്ച് എസ് എസ്, അരൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യ പ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ  വിദ്യാർഥികൾക്കായി രൂപംകൊണ്ട സ്സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി (എസ് പി സി)ഈ അധ്യയനവർഷം രൂപീകരിച്ചു.അധ്യാപികമാരായ Edna Sosa, Teresa Jency എന്നിവർ മേൽനോട്ടം വഹിക്കുന്നു.