സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47026-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47026
യൂണിറ്റ് നമ്പർNO.LK/2018/47026
ബാച്ച്2023-26
അംഗങ്ങളുടെ എണ്ണം23
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല താമരശ്ശേരി
ലീഡർഅന്നലിയ ജെയ്സൺ
ഡെപ്യൂട്ടി ലീഡർഅഞ്ചൽ ജെസ്റ്റിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1അനിഷ.കെ.ജോ‍ർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2സിസ്റ്റർ ജിജി.പി.ജി
അവസാനം തിരുത്തിയത്
12-11-2024Schoolwikihelpdesk

2023-26 ബാച്ചിലെ കുട്ടികളുടെ വിവരങ്ങൾ

Sl. No. LK Students Name Adm. No.
1 ABRID ABRAHAM 8429
2 ALBIN V T 9218
3 AMANDEEP KRISHNA 8967
4 ANGEL ANN JUSTIN 9488
5 ANNLIA JAISON 9493
6 ANNMARIYA SHAJU 9510
7 ARCHANA PRAVEEN 8439
8 AYLIN MARIYA SALIM 8431
9 ELDHO MANOJ 9514
10 EON SUNNY 8460
11 EVANIYA MARIA JINESH 9519
12 JOANNA BIJU 9556
13 NADHA FATHIMA 8433
14 NEERAJ P M 8477
15 NOVA ANN JOSE 9518
16 REVANTH RENISH 9372
17 RINSHANA SHARIN K K 9140
18 RIZA FATIMA T 8447
19 SION SIJI 9515
20 SREENAND S KUMAR 8435
21 SREYA A R 9072
22 STEVEN C EBIN 9502
23 UMMUKULSUM K A 9139


ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു


ലിറ്റിൽ കൈറ്റ്സ് 2023-'26 ബാച്ചിന്റെ സ്ക്കൂൾ തല ക്യംമ്പ് 07-10-2024ന് ഏകദിന ക്യാമ്പ് വേളങ്കോട് സെന്റ് ജോർജ്ജസ് ഹൈസ്ക്കൂളിൽ സംഘടിപ്പിച്ചു. ആർ.പി.മാരായ രാജീവ് സാർ, സിസ്റ്റർ ജിജി.പി.ജി എന്നിവരാണ് അനിമേഷൻ ആൻഡ് പ്രോഗ്രാമിങ് ക്ലാസുകൾ നയിച്ചത്. സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ മെൽവിൻ എസ്.ഐ.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂളിലെ കൈറ്റ്  മിസ്ട്രസ്മാരായ സിസ്റ്റർ ജിജി, അനിഷ,എൻ.സി.സി ഓഫീസർ മാർട്ടിൻ സാർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. വിവിധ അനിമേഷനുകളും പ്രോഗ്രാമിങ്ങുകളും സ്വന്തമായി നിർമ്മിച്ച് ഇന്നത്തെ ക്യാമ്പ് കുട്ടികൾക്ക് ഒരു വേറിട്ട അനുഭവമായി തീർന്നു.