ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/വിദ്യാരംഗം/2024-25
![](/images/thumb/6/63/34044_GHSM_2024_V_S1.jpg/300px-34044_GHSM_2024_V_S1.jpg)
![](/images/thumb/6/6c/34044_GHSM_2024_VS3.jpg/300px-34044_GHSM_2024_VS3.jpg)
![](/images/thumb/d/d1/34044_GHSM_VS_2.jpg/300px-34044_GHSM_VS_2.jpg)
![](/images/thumb/0/0f/34044_GHSM_2024_VS.jpg/300px-34044_GHSM_2024_VS.jpg)
1/11/2024 വിദ്യാരംഗം കലാസാഹിത്യ വേദി യുടെ നേതൃത്ത്വത്തിൽ വഞ്ചിപ്പാട്ട് ശിൽപ്പശാല നടത്തി.കേരള സർക്കാർ എർപ്പെടുത്തിയ വഞ്ചിപ്പാട്ട് ഇനത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പ് ജേതാവ്, വഞ്ചിപ്പാട്ട് കലാകാരൻ, പളളിയോടത്തിൽ ഇരുപത് വർഷത്തിലധികമായി വഞ്ചിപ്പാട്ട് പാടുന്ന, കലോത്സങ്ങളിൽ വഞ്ചിപ്പാട്ടിനത്തിൽ പരിശീലകനായും വിധികർത്താവായും പ്രവർത്തിക്കുന്ന
അരുൺ ആറൻമുള ഉദ്ഘാടനം നടത്തി.വ്യത്യസ്ഥമായ ഒരു അനുഭവം കുട്ടികൾക്ക് ലഭിച്ചു
![](/images/thumb/2/28/34044_GHSM_2024_SARGAM1.jpg/300px-34044_GHSM_2024_SARGAM1.jpg)
![](/images/thumb/e/e9/34044_GHSM_2024_SARGAM_5.jpg/300px-34044_GHSM_2024_SARGAM_5.jpg)
മലയാളം ക്ലബ്ബിന്റെയും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ എല്ലാ വെള്ളിയാഴ്ചയും നടത്തുന്ന സർഗ്ഗം 2024 എന്ന പരിപാടിയിൽ നിന്ന്
2022-23 വരെ | 2023-24 | 2024-25 |