ഗവ. എൽ. പി. എസ്. കക്കാട്/എന്റെ ഗ്രാമം
ഗവ. എൽ. പി. എസ്. കക്കാട്
പത്തനംതിട്ട ജില്ലയിലെ റാന്നി വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെട്ട ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ. പി. എസ്. കക്കാട്
ചരിത്രം
788-)0 നമ്പർ ഈഴവ പരസ്പര സഹായ സംഘം പ്രസിഡന്റ് തയ്യിലെത്തു ശ്രീ. നീലകണ്ഠൻ അവർകളുടെ മാനേജ്‍മെന്റിൽ AD-1935 ൽ ഈ വിദ്യാലയം സ്ഥാപിതമായി. സ്കൂളിന്റെ ആദ്യകാല പേര് "മാധവ വിലാസം വെർണാക്കുലർ പ്രൈമറി സ്കൂൾ" എന്നും പിന്നീട് "മാധവ വിലാസം പ്രൈമറി സ്കൂൾ " മാറ്റമുണ്ടായി.1947-ൽ കേവലം ഒരു ചക്രം പ്രതിഫലമായി സ്വീകരിച്ചു കൊണ്ട് സ്കൂൾ സർക്കാരിന് കൈമാറിയപ്പോഴാണ് ഇപ്പോഴത്തെ പേരായ "ഗവ.എൽ. പി. സ്കൂൾ കക്കാട് " ലഭ്യമായത്. സ്കൂളിന്റെ സർവതോൻമുഖമായ പുരോഗതിക്കും പ്രവർത്തനത്തിനും ബഹു. ഗ്രാമ പഞ്ചായത്ത് അധികൃതരും നല്ലവരായ നാട്ടുകാരും സർവ്വ പിൻതുണയും നൽകി വരുന്നു...
വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങൾ
ശബരിമല · കോന്നി ആനക്കൂട് · ആറന്മുള ക്ഷേത്രം · കാട്ടാത്തിപ്പാറ · പരുമല പള്ളി · പെരുന്തേനരുവി വെള്ളച്ചാട്ടം · ഗവി ·
പൊതുസ്ഥാപനങ്ങൾ
- പോസ്റ്റ് ഓഫസ്
- വിദ്യാലയം
- പോലീസ് സ്റ്റേഷൻ
- ആശുപത്രി
- റേഷൻകട
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. വിജയൻ (തിരുവനന്തപുരം മെഡി. കോളേജ് )
എം. എൻ ജയപ്രകാശ് (DYSP പത്തനംതിട്ട )
കെ.എൻ രാജൻ (DYSP പുനലൂർ )
പാഠ്യേതര പ്രവർത്തനങ്ങൾ
മലയാള തിളക്കം
അമ്മ വായന
ഇംഗ്ലീഷ് കോർണർ
ബാലസഭ
കണക്കിലെ കളികൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
സയൻസ് ക്ലബ്
എക്കോ ക്ലബ്ബ്
ഗണിത ക്ലബ്ബ്
| വിലാസം | |
|---|---|
| മാമ്പാറ
മാമ്പാറ പി.ഒ. , 689711 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1935 |
| വിവരങ്ങൾ | |
| ഫോൺ | 04735 241188 |
| ഇമെയിൽ | glpskakkad34@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38504 (സമേതം) |
| യുഡൈസ് കോഡ് | 32120801112 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| ഉപജില്ല | റാന്നി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | റാന്നി |
| താലൂക്ക് | റാന്നി |
| ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 16 |
| പെൺകുട്ടികൾ | 14 |
| ആകെ വിദ്യാർത്ഥികൾ | 30 |
| അദ്ധ്യാപകർ | 4 |