ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
13:09, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramya Manoj (സംവാദം | സംഭാവനകൾ) (→‎മക്കരപ്പറമ്പ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മക്കരപ്പറമ്പ

പ്രമാണം:18019 school.jpg.odt എന്റെ നാട്

സ്കൂൾ വിക്കിയിലെ എന്റെ നാട് എന്ന പദ്ധതിയിൽ, വിദ്യാലയം സ്ഥിതിചെയ്യുന്ന നാടിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിച്ചുചേർക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഗ്രാമചരിത്രം, ഭൂഘടന, സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ സവിശേഷതകൾ, വിദ്യാഭ്യാസ - ആരോഗ്യ മേഖലയുൾപ്പെടെ സമസ്തതലങ്ങളിലുമുള്ള പുരോഗതിയും സൗകര്യങ്ങളും ചേർക്കുന്നതിനൊപ്പം, കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളിലും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും മറ്റുമുള്ള ശ്രദ്ധേയതയുണ്ടെങ്കിൽ അവയും ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, നമ്മുടെ നാട്ടിൻപുറങ്ങളിൽ പുറംലോകമറിയാതെ നിലനിൽക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളുമുണ്ടാവാം. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാവാം. വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടാവാം. അവയുടെ വിവരങ്ങളും ചിത്രങ്ങളും പൊതുസ‍ഞ്ചയത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.

JRC

സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ കണ്ടെത്തി സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.

school ground

പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ

  • പ്രദേശത്തിന്റെ പ്രകൃതിഭംഗി.
  • തൊഴിൽ മേഖലകൾ
  • സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ
  • ചരിത്രപരമായ വിവരങ്ങൾ.
  • സ്ഥാപനങ്ങൾ
  • പ്രധാന വ്യക്തികളും അവരുടെ സംഭാവനകളും
  • വികസനമുദ്രകൾ-സാധ്യതകൾ
  • പൈതൃകം, പാരമ്പര്യം
  • തനത് കലാരൂപങ്ങൾ
  • ഭാഷാഭേദങ്ങൾ