ദേവീവിലാസം എച്ച് എസ് വേലിയമ്പം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വേലിയമ്പം

വയനാട് ജില്ലയിലെ പുൽപള്ളി പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശമാണ് വേലിയമ്പം.

ഭൂമിശാസ്ത്രം

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ സ്ഥിതിചെയ്യുന്ന വേലിയമ്പം എന്ന ഗ്രാമം വനങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു.