ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
2021_22 വർഷത്തെ ഇൻസ്പെയർ അവാർഡ് നേടിയ വിദ്യാർത്ഥി
YATHIRAJ
തളിര് സ്‌കോളർഷിപ്പ് (2021-22) നേടിയ വിദ്യാർത്ഥി
NIRAMAYA MOHAN
2020-21 NMMS Scholarship winner
-
SINCHANA R

ബി.ഇ.എം ഹൈസ്‌കൂളിൻ്റെ 2024-25 അധ്യയന വർഷത്തെ സ്‌കൂൾ കായികമേള താളിപ്പടപ്പ് ഗ്രൗണ്ടിൽ നടന്നു. സ്‌കൂൾ വിദ്യാർഥി നേതാവ് കുമാരി കാവേരി കായിക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വനംവകുപ്പ് നടത്തിയ കന്നഡ
പ്രസംഗത്തിൽ ശ്രീരക്ഷാ രണ്ടാം സ്ഥാനം നേടി

വനംവകുപ്പ് നടത്തിയ മലയാള പ്രസംഗത്തിൽ
അദ്വൈത് കോറോത്തിന് രണ്ടാം സ്ഥാനം ലഭിച്ചു

മാലിന്യമുക്തം നവ കേരളം 2.0 കാസറഗോഡ് നഗരസഭ നടത്തിയ ക്വിസ് മത്സരം വിജയികൾ




2024-25 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം ഒക്ടോബർ 4 ന് രാവിലെ ദീപം തെളിച്ച് 5 ന് വൈകുന്നേരം സമാപിച്ചു. പരിപാടിയിൽ സ്കൂൾ പ്രഥമാധ്യാപകൻ ശ്രീ.ഗണേഷ് അധ്യക്ഷ പ്രസംഗം നടത്തി.പരിപാടിയുടെ മുഖ്യാതിഥി ശ്രീധർ എഡ്രുത്തോട് ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കലയിൽ നാടകം എന്ന കലയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രചോദനം നൽകുന്ന വാക്കുകൾ നൽകി.
