ജി.എച്ച്.എസ്. പട്ടഞ്ചേരി/അംഗീകാരങ്ങൾ/2024-25
| Home | 2025-26 |
♦ജൂൺ 28 ന് ചിറ്റൂർ സബ് ജില്ല സുബ്രതോ കപ്പ് ഫുട്ബോൾ മത്സരത്തിൽ under 15 വിഭാഗത്തിൽ വിജയികളായി.
♦31-08-24 ന് G.S.M.H.S.S. തത്തമംഗലം സ്കൂളിൽ വച്ചു നടന്ന ചിറ്റൂർ സബ് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടി G.H.S. പട്ടഞ്ചേരി ഓവറോൾ ചാമ്പ്യന്മാരായി.
♦തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന സ്കൂൾ ജൂഡോ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ കാരുണ്യ, ശബരീഷ് എന്നിവർ യഥാക്രമം രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
♦29-09-24 ന് ചിറ്റൂർ വിജയമാത സ്കൂളിൽ വച്ചു നടന്ന ജില്ലാ സ്കൂൾ റസ് ലിങ് ചാമ്പ്യൻഷിപ്പിൽ G.H.S. പട്ടഞ്ചേരി രണ്ടാം സ്ഥാനം നേടി.
ചിറ്റൂർ സബ് ജില്ല കായികമേളയിലെ മത്സരവിജയികൾ
| പേര് | സ്ഥാനം | ഇനം | വിഭാഗം |
|---|---|---|---|
| ആര്യ.കെ | 1 | 400m | ജൂനിയർ |
| ആര്യ.കെ | 1 | 200m | ജുനിയർ |
| ആര്യ.കെ | 2 | 100m | ജൂനിയർ |
| ആര്യ.കെ | 2 | 800m | ജുനിയർ |
| അകുൽ.എം | 2 | 100m | സബ് ജൂനിയർ |
| അകുൽ.എം | 3 | 200m | സബ് ജുനിയർ |
| സുനിഷ.എസ് | 2 | ഡിസ്കസ് ത്രോ | സബ് ജൂനിയർ |
| സുനിഷ.എസ് | 2 | 400m | സബ് ജൂനിയർ |
| സുനിഷ.എസ് | 2 | 800m | സബ് ജൂനിയർ |
| അഭ്നന്ദ്.ആർ | 3 | ജാവലിൻ ത്രോ | സബ് ജൂനിയർ |
.