ചേന്ദമംഗല്ലൂർ എച്ച്. എസ്സ്.എസ്സ്/ലിറ്റിൽകൈറ്റ്സ്/2024-27

Schoolwiki സംരംഭത്തിൽ നിന്ന്
11:54, 12 ഒക്ടോബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Chennamangallurhss (സംവാദം | സംഭാവനകൾ) (→‎റോബോട്ടിക് മേള)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
47068-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്47068
യൂണിറ്റ് നമ്പർLK/2018/47068
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല മുക്കം
ലീഡർഅർജുൻ കൃഷണ പി.കെ
ഡെപ്യൂട്ടി ലീഡർറഹാൻ മുഹമ്മദ്  പി പി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1റാജി റംസാൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഹാജറ എ എം
അവസാനം തിരുത്തിയത്
12-10-2024Chennamangallurhss


ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷ 2024-27

2024-27 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച  വിദ്യാർത്ഥികൾക്കായി കൈറ്റ്  സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു.  കൈറ്റ് ക്ലബ് അംഗത്വത്തിനായി 120 വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിച്ചു. 92വിദ്യാർത്ഥികൾ പരീക്ഷ എഴുതി. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 21 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി അൻവർ സാദത്ത് ക്ലാസ് നൽകി. കൈറ്റ് മാസ്റ്റർ മുനവ്വർ കൈറ്റ് മിസ്ട്രസ് ഹാജറ എ എം സ്കൂളിലെ മറ്റ് അധ്യാപകരായ റാജി റംസാൻ,സ്വാലിഹ് എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി

ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് അഗംങ്ങൾ

ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര് ക്രമ

നമ്പർ

അഡ്മിഷൻ

നമ്പർ

പേര്
1 15777 ആദിൽ ഷനാസ് എസ് 21 15696 ഹാദി ഫാത്തിമ
2 15962 അബ്ദുൽ നാഫിഹ് പി.കെ 22 15918 ഹാനി സയാൻ ടി.എം
3 15936 അദിദേവ് കെ 23 15690 ഹിഷാൻ കെ ടി
4 15654 അഫ്‌ലഹ് ഹസൻ സി.കെ 24 16122 ഇഷാൻ ഇസ്ബക്ക്
5 16124 അഹമ്മദ് അമീൻ 25 16021 കാർത്തിക് പി
6 15933 ഐഷിൻ കെ 26 15739 മനാറുൽ ഹക്ക് പി.പി
7 15781 അർജുൻ കൃഷണ പി.കെ 27 15816 മീനാക്ഷി എ
8 15729 അർഷൻ അഹമ്മദ് കെ 28 15683 മിദ്ഹ എൻ ടി
9 15942 ആവണി ടി 29 15788 മുഹമ്മദ് ഹാറൂൻ ഇബ്രാഹീം
10 15800 അയാൻ കാലിദ് സി.പി 30 15680 മുഹമ്മദ് ഹയാൻ വി
11 15748 ബെൻലിൻ എസ് 31 16083 മുഹമ്മദ് റനീം പി
12 16027 ദിൽന ഷെറിൻ സി.കെ 32 16067 മുഹമ്മദ് ഷിനാസ് എം വി
13 15699 ദിൽഹക്ക് എസ് 33 15698 മുഹമ്മദ് സയാൻ സി.ടി
14 15827 ദിയ കെ.എം 34 15653 നിയ എ
15 15648 ഫാദിഹ ഒ 35 15651 റഹാൻ മുഹമ്മദ്  പി പി
16 15667 ഫാത്തിഹ് സമാൻ കെ.ടി 36 15799 റസിൻ ആബിദ്
17 15938 ഫാത്തിമ ദിയ ടി.പി 37 15776 ഷാമിൽ ഫെമി എ
18 15666 ഫാത്തിമ മർവ 38 15939 ഷിനാസ് പി
19 15935 ഫാസ് അമീൻ ഇ 39 15752 യജത്ത് കെ
20 15825 ഫിറാസ് കെ സി 40 15859 ഫാത്തിമ ദിയ എം

ലിറ്റിൽ കൈറ്റ് വർക്ക് ഡയറി

ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ് ന്യൂ സിലബസ് അനുസരിച്ച് തയ്യാറാക്കിയ ലിറ്റിൽ കൈറ്റ് വർക്ക് ഡയറി ഹെഡ്മാസ്റ്റർ യു.പി മുഹമ്മദലി സർ 2024-27 ബാച്ച് ലീഡർ അർജുൻ കൃഷ്ണയ്ക്ക് നൽകുന്നു.

ലിറ്റിൽ കൈറ്റ് യൂണിഫോം

  ലിറ്റിൽ കൈറ്റ് 2024 - 27 ബാച്ചിൻ്റെ ലിറ്റിൽ കൈറ്റ് യൂണിഫോം സ്കൂൾ സീനിയർ അധ്യാപകൻ അലി അഷ്റഫ് വിദ്യാർത്ഥികൾക്ക് നൽകി.

പ്രിലിമിനറി ക്യാമ്പ്

  ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് പ്രിലിമിനറി ക്യാമ്പ് ആഗസ്റ്റ് 9 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്നു. മാസ്റ്റർ ട്രൈനർ ഷാജിസർ ക്യാമ്പിന് നേതൃത്വം നൽകി. ഹൈടക്കിൻ്റെ പ്രാധാന്യം അനിമേഷൻ പ്രോഗ്രാമിങ് റോബോട്ടിക് മേഘലയിലായാണ് പരിശീലനം നൽകിയത് 39 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു വിദ്യാർകൾക്ക് ക്യാമ്പ് പുതിയ അനുഭവമായി മാറി

ലിറ്റിൽ കൈറ്റ് രക്ഷിതാക്കളുടെ പ്രത്യേക മീറ്റിംഗ്

  2024 - 27 ബാച്ചിൻ്റെ പ്രി റിലിമിനറി ക്യാമ്പിനോടനുബന്ധി നടന്ന രക്ഷിതാക്കൾക്കുള്ള  പ്രത്യേക മീറ്റിംഗിൽ 30 രക്ഷിതാക്കൾ പങ്കെടുത്തു. ലിറ്റിൽ കൈറ്റ് ക്ലബിനെ കുറിച്ചുള്ള വിവരങ്ങൾ മാസ്റ്റർ ട്രൈനർ ഷാജി സർ രക്ഷിതാക്കൾക്ക് നൽകി. മീറ്റിംഗ് ഹെഡ്മാസ്റ്റർ യു പി മുഹമ്മദലി ഉത്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് ഹാജറ സ്വാഗതവും കൈറ്റ് മാസ്റ്റർ റാജി റംസാൻ നന്ദിയും പറഞ്ഞു. രക്ഷിതാക്കൾക്ക് ലിറ്റിൽ കൈറ്റിനെ കുറിച്ചുള്ള സംശയ നിവാരണം നടത്തി.

പ്ലാനിറ്റോറിയം മിൽമ പ്ലാൻ്റ് വിസിറ്റ്

    അറിവുകൾ തേടിയുള്ള യാത്ര പുതിയ അനുഭവങ്ങളും തിരിച്ചറിവുകളും നൽകുന്നതാണ് ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾലിറ്റിൽ കൈറ്റ് ക്ലബിന്റയും സയൻസ് ക്ലബിൻ്റെയും ആഭിമുഖ്യത്തിൽ പ്ലാൻറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രോഗ്രാമുകളുടെ ഭാഗമായി നടത്തിയ യാത്ര വിദ്യാർത്ഥികൾക്ക് ശാസ്ത്രം അവബോധം നൽകാനും  പഠന പ്രവർത്തനങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമാകുന്നത് എങ്ങനെയാണെന്നും അത് ഉപയോഗപ്പെടുത്തേണ്ട രീതിശാസ്ത്രത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാൻ ഉപകാരപ്പെട്ടു.

കുന്നമംഗലം മിൽമ പ്ലാന്റിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മനസ്സിലാക്കാനും പഠനം പ്രക്രിയകളിൽ ഫീൽഡ് വിസിറ്റ് ഉപയോഗപ്പെടുത്തുന്നതിന്റെ സാധ്യതകളെക്കുറിച്ചും വിദ്യാർത്ഥികൾ മനസ്സിലാക്കുകയും വാചാലമാവുകയും ചെയ്തു. അബ്ദുള്ള എ, ഹാജറ എം , മുനവ്വർ , ഫിദ എന്നിവർ നേതൃത്വം നൽകി

റോബോട്ടിക് മേള

     ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്ക്വിലോറ മേളയിൽ പ്രധാന ആകർഷണമായിരുന്നു റോബോട്ടിക് മേള. ലിറ്റിൽ കൈറ്റ് വിദ്യാർത്ഥികളും അല്ലാത്ത വിദ്യാർത്ഥികളും  ഇതിൽ പങ്കാളികളായി. ഓട്ടോമാറ്റിക് ഡെസ്റ്റ് പാൻ, മഴ പെയ്താൽ വീട്ട്കാരെ അറിയിക്കുന്ന സിസ്റ്റം, ഓട്ടോമാറ്റിക് സെൻസിംഗ് കാർ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് , പെസ്റ്റിസൈഡ് സ്പ്രേ മെഷീൻ, വാട്ടർ ലെവൽ ചെക്കിംഗ് മെഷീൻ, ഗ്യാസ് ലീക്കിംഗ് സെൻസർ, റോബോ ഹെൻ, ഇലക്ട്രോണിക് ഡൈസ്, ഡാൻസിംഗ് എൽ ഇ ഡി , കോൺസൺഡ്രേഷൻ ഗെയിം, ഹാർഡ് വെയർ ഡിസ്പ്ലേ കോർണർ, ഗെയിംഗ് കോർണർ, സിനാൻ സ്വന്തമായി നിർമ്മിച്ച ഓട്ടോമാറ്റിക് സ്കൂട്ടർ മേളയുടെ ആകർഷമായി മാറി. മേള സ്കൂൾ മാനേജർ ഉത്ഘാടനം നിർവ്വഹിച്ചു.

ലിറ്റിൽ കൈറ്റ് ഐ ഡി കാർഡ് വിതരണം

   ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് ഐഡി കാർഡ് വിതരണം സ്കൂൾ സീനിയർ സോഷ്യൽ സയൻസ് അധ്യാപകനും മുക്കം മുൻസിപ്പാലിറ്റി കൗൺസിലറുമായ ഗഫൂർ എ ലിറ്റിൽ കൈറ്റ് ലീഡർ അർജുൻ കൃഷ്ണയ്ക്കും മീനാക്ഷിയ്ക്കും നൽകി. ലിറ്റിൽ കൈറ്റ് ഐഡി കാർഡ് ഡിസൈൻ ചെയ്തത് 9 ക്ലാസ് ലിറ്റിൽ കൈറ്റ് വിദ്യാർത്ഥിയായ യൂസഫ് ജമീലാണ്.