ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.യു.പി.എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇഗീഷ്
അവസാനം തിരുത്തിയത്
21-01-201724264aups





ചരിത്രം

അറബിക്കടലിൽനിന്ന് ഏതാണ്ട്‌ രണ്ടര കിലോമീറ്റർ അകലത്തിൽ തെക്കുവടക്കായി ചാവക്കാട്‌ താലൂക്കിൽ ഉൾപ്പെടുന്ന ഒരു തീരപ്രദേശമാണ്‌ ഒരുമനയൂർ പഞ്ചായത്ത് .ഇതിൽ അഞ്ചാം വാർഡിലും നാലാം വാർഡിലുമായാണ് മാങ്ങോട് സ്കൂൾ എന്ന അപരനാമത്താൽ ശ്ലാഘനീയമായ എ.യു .പി സ്കൂൾ ,ഒരുമനയൂർ സ്ഥിതിചെയ്യുന്നത് .ഒരുമനയൂർ ദേശത്തിന്റെ മുത്തശ്ശിയായി നിലകൊള്ളുന്ന ഈ സ്കൂൾ 1883ൽ സ്ഥാപിതമായി .ചാവക്കാടിന് തിലകം ചാർത്തികൊണ്ട് നിൽക്കുന്ന വിജ്ഞാനവൃക്ഷങ്ങളിൽ കാരണവർ സ്ഥാനം ഒരുപക്ഷേ ഈ വിദ്യാലയത്തിനാകാം .

ഭൗതികസൗകര്യങ്ങള്‍

1 ഏക്കര്‍ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 6 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഒരു ഹാളും , സയന്‍സ് ലാബും, ഒരു കമ്പ്യൂട്ടര്‍ ലാബും 5 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടര്‍ ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

ക്ലാസ് മാഗസിന്‍. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. കൃഷി , യോഗ ക്ലാസ്, ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം

മുന്‍ സാരഥികള്‍

k.രാധടീച്ചര്‍ (1990-1991) U.A.രാധടീച്ചര്‍ (1992-1994) തങക്മമടീച്ചര്‍ (1995-1997 സരസ്വതിടീച്ചര്‍ (1998-2001) v.രമണിടീച്ചര്‍ () ബീനടീച്ചര്‍ ()

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

Ad.രാമകൃഷ്ണമേനോന്‍, ദാമോദരന്‍നായര്‍(Retd salestax commissioner), ഹരിദാസ് വട്ടേക്കാട് (ശാസ്തജ്ഞ൯), സി.ശശികുമാര്‍(Doctor), Ad.മുഹമ്മദ് ബഷീര്‍, രതീഷ്(CA)

നേട്ടങ്ങൾ .അവാർഡുകൾ.

=വഴികാട്ടി

{{#multimaps:10.55027,76.04047|zoom=10}}

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഒരുമനയൂർ&oldid=257615" എന്ന താളിൽനിന്ന് ശേഖരിച്ചത്