എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/സുന്ദര കേരളം
സുന്ദര കേരളം
സുന്ദരം സുന്ദരം എൻ്റെയീ കേരളം സുന്ദരം സുന്ദരം എന്റെയീ ഭൂമീ പൂക്കൾനിറഞ്ഞിടും എൻ്റെയീ കേരളം വയലുനിറഞ്ഞിടും എൻ്റെയീ കേരളം പുഴകൾ നിറഞ്ഞിടും എൻ്റെയീ കേരളം മരങ്ങൾ നിറഞ്ഞിടും എൻ്റെയീ കേരളം എന്തൊരു സുന്ദരം എൻ്റെയി കേരളം പക്ഷികൾ പാടുന്നപാട്ടു കേൾക്കുവാൻ എന്തൊരു സുന്ദരം സുന്ദരം സുന്ദരം എൻ്റെയീ കേരളം സുന്ദരം സുന്ദരം എന്റെയീ ഭൂമീ എന്തു മനോഹരം എൻ്റെയി കേരളം സുന്ദരം സുന്ദരം എൻ്റെയി കേരളം മഴകൾ തുള്ളിചാടി വരും എൻ്റെയീ കേരളം പൂമ്പാറ്റകൾ പാറിനടക്കും എൻ്റെയീ കേരളം ഞാൻ ജനിച്ച കേരളം എൻ്റെ സ്വന്തം കേരളം മരങ്ങൾ ആലോലമാടുന്ന എൻകേരളം സുന്ദരം സുന്ദരം എൻ്റെയീ കേരളം സുന്ദരം സുന്ദരം എന്റെയീ ഭൂമീ
അഞ്ജന. സി
IV.C