എ എം യു പി എസ് കമ്പിളിപറമ്പ/കുട്ടിരചനകൾ/സുന്ദര കേരളം

Schoolwiki സംരംഭത്തിൽ നിന്ന്

സുന്ദര കേരളം

സുന്ദരം സുന്ദരം എൻ്റെയീ കേരളം

സുന്ദരം സുന്ദരം എന്റെയീ ഭൂമീ

പൂക്കൾനിറഞ്ഞിടും എൻ്റെയീ കേരളം

വയലുനിറഞ്ഞിടും എൻ്റെയീ കേരളം

പുഴകൾ നിറഞ്ഞിടും എൻ്റെയീ കേരളം

മരങ്ങൾ നിറഞ്ഞിടും എൻ്റെയീ കേരളം

എന്തൊരു സുന്ദരം എൻ്റെയി കേരളം

പക്ഷികൾ പാടുന്നപാട്ടു കേൾക്കുവാൻ എന്തൊരു സുന്ദരം

സുന്ദരം സുന്ദരം എൻ്റെയീ കേരളം

സുന്ദരം സുന്ദരം എന്റെയീ ഭൂമീ

എന്തു മനോഹരം എൻ്റെയി കേരളം

സുന്ദരം സുന്ദരം എൻ്റെയി കേരളം

മഴകൾ തുള്ളിചാടി വരും എൻ്റെയീ കേരളം

പൂമ്പാറ്റകൾ പാറിനടക്കും എൻ്റെയീ കേരളം

ഞാൻ ജനിച്ച കേരളം എൻ്റെ സ്വന്തം കേരളം

മരങ്ങൾ ആലോലമാടുന്ന എൻകേരളം

സുന്ദരം സുന്ദരം എൻ്റെയീ കേരളം

സുന്ദരം സുന്ദരം എന്റെയീ ഭൂമീ

അഞ്ജന. സി

IV.C