വി.എച്ച് എസ്സ് എസ്സ് & എച്ച് എസ്സ് എസ്സ് തടിക്കാട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 28 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40046 (സംവാദം | സംഭാവനകൾ) ('ലിറ്റിൽ കൈറ്റ്സ് 🪂 2021ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നു. അനിമേഷൻ, ഗ്രാഫിക്സ്, ആപ്പ് ഇൻവെൻ്റർ, മലയാളം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സ് 🪂

2021ൽ ആരംഭിച്ച ലിറ്റിൽ കൈറ്റ്സിൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നു. അനിമേഷൻ, ഗ്രാഫിക്സ്, ആപ്പ് ഇൻവെൻ്റർ, മലയാളം കമ്പ്യൂട്ടിംഗ് ,റോബോട്ടിക്സ് ഇങ്ങനെ വൈവിധ്യമാർന്ന മേഖലയിൽ ക്ലാസുകൾ നൽകുന്നതിലും പ്രവർത്തനങ്ങൾ ചെയ്യുന്നതിലും കൂടി കുട്ടികളിലെ സാങ്കേതിക പരിജ്ഞാനം വർദ്ധിക്കുന്നതിനുതകുന്നു. സ്കൂൾ - സബ് ജില്ലാതല ക്യാമ്പുകൾ, ഐ.ടി. മേളകൾ ഇവയിലൊക്കെ കുട്ടികൾ പങ്കെടുക്കുന്നു. 2023-26 ബാച്ചിൽ 20 അംഗങ്ങൾ ഉണ്ട്.