ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ്
ഗവ.യു.പി.സ്കൂൾ വെള്ളയിൽ വെസ്റ്റ് | |
---|---|
വിലാസം | |
, കോഴിക്കോട് | |
സ്ഥാപിതം | 23 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
21-01-2017 | Prowiki |
കോഴിക്കോട് നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍.അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നായ പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍ സ്ഥാപിതമായത് 1919 ജൂണ്‍ 23 നാണ്.
ചരിത്രം
അപ്പോസ്തലിക് കര്‍മ്മലീത്ത സഭ നടത്തുന്ന സ്ഥാപനങ്ങളിലൊന്നാണ് പ്രോവിഡന്‍സ് എല്‍.പി സ്കൂള്‍. കോഴിക്കോട് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂള്‍ വേണമെന്നുള്ള പൊതുജനങ്ങളുടെ ചിരകാലഭിലാഷത്തിന്‍റെയും തുടര്‍ന്നുള്ള പരിശ്രമത്തിന്റെയും ഫലമായിട്ടാണ് ഈ സ്ഥാപനം രൂപം കൊണ്ടത്.ഡോക്ടര്‍ ബറബോസയില്‍ നിന്നും പ്രോവിഡന്‍സ് കോട്ടേജ് വിലയ്ക്ക് വാങ്ങി ."ദൈവപരിപാലന" എന്ന്‍ അര്‍ത്ഥം വരുന്ന പ്രോവിഡന്‍സ് കോട്ടേജിന്‍റെ പേര് മാറ്റതെ തന്നെ അവിടെ അധ്യയനം ആരംഭിച്ചു.1919 ജൂണ്‍ 23 ന് പ്രോവിഡന്‍സ് ഇംഗ്ലീഷ് സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.ഇന്ന്‍ 379 വിദ്യാര്‍ത്ഥിനികള്‍ ഇവിടെ അധ്യയനം നടത്തുന്നു.
ഭൗതികസൗകര്യങ്ങൾ
50 സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തില്‍ 8 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഉണ്ട്. എല്ലാ കുട്ടികള്‍ക്കും കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുവാനായി 5 കമ്പ്യൂട്ടറുകളും ഒരു എല്‍.സി.ഡി പ്രോജക്ടറുമടങ്ങുന്ന കമ്പ്യൂട്ടര്‍ ലാബും ഉണ്ട്. ഐ.സി.ടി സാധതകളുപയോഗിച്ച് പാഠഭാഗങ്ങള്‍ പഠിപ്പിക്കുന്നതിന് ടീച്ചേഴ്സ് ഈ ലാബ് ഉപയോഗിച്ചുവരുന്നു. അസംബ്ലി നടത്തുവാനുള്ള ചെറിയൊരു അങ്കണം, കുട്ടികള്‍ക്ക് ശുദ്ധമായ കുടിവെള്ളം നല്‍കുവാനുള്ള സംവിധാനം ,വൃത്തിയും സൗകര്യവുമുള്ള ശചാലയങ്ങള്‍ എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട്. സമീകൃതവും പോഷകസബന്നമായ ഭക്ഷണം നല്‍കുന്നതിന് വൃത്തിയും വെടിപ്പുമുളള അടുക്കളയും സ്കൂള്‍ സൗന്ദര്യവല്‍ക്കരണത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്ക് കളിക്കുന്നതിന് സൗകാര്യപ്രദമായ ഒരു പാര്‍ക്കും ഇവിടെയുണ്ട്.സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാണ്.
ലൈബ്രറി:-
കുട്ടികള്‍ക്ക് അറിവുനേടുന്നതിനും വായിച്ച് രസിക്കുന്നത്തിനും കഴിയുന്ന ആയിരത്തില്‍ പരം പുസ്തകങ്ങളുളള പ്രധാന ലൈബ്രറിയും കൂടാതെ ക്ലാസ്സ് ലൈബ്രറിയും പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- നൃത്ത ,സംഗീത പരിശീലനങ്ങള്‍.
- ജൂനിയര്‍ റെഡ് ക്രോസ്.
- ക്ലബ്ബുകള്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി .
- തൈക്കോന്‍ഡോ.
- നാടകക്കളരി .
- സ്കൂള്‍ പാര്‍ലമെന്റ്.
- സാമൂഹിക സേവനം.
- ബോധവല്കരണ ക്ലാസ്സുകള്‍ .
- പ്രത്യേക അസംബ്ലികള്‍.
- പ്രോവിഡന്‍സ് എഫ് .എം റേഡിയോ.
- സ്പോക്കള്‍ ഇംഗ്ലീഷ് .
- കായിക പരിശീലനം .
മാനേജ്മെന്‍റ്
അപ്പസേതാലിക് കാര്‍മ്മല്‍ സന്ന്യാസിനി സഭയുടെ കീഴിലുളള ഒരു സ്ഥാപനമാണ് പ്രോവിഡന്‍സ് എല്‍.പി .സ്കൂള്‍. ഇന്ത്യയിലും മറ്റുരാജ്യങ്ങളിലുമായി 310 സ്കൂളുകള്‍ ഇന്ന് ഈ സഭയുടെ കീഴിലുണ്ട് .അതിലൊന്നാണ്ണ്‍ ഈ സ്ഥാപനം. ഈ മനേജ്മെന്‍റിന്‍റെ ഭരണകാര്യം വഹിക്കുന്നത് സിസ്റ്റര്‍ ആന്‍സിലയാണ്.എല്‍.പി.സ്കൂളിന്‍റെ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ലിന്‍സി എം.വി ആണ്.
മുന്‍സാരഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.2643492,75.7735634 |zoom=13}}