സെന്റ്മേരീസ് എൽ പി എസ് ളാലം പാല/അംഗീകാരങ്ങൾ
കലോത്സവം:ഫസ്റ്റ് ഓവറോൾ
![](/images/thumb/e/e0/31521_kalothsavam.jpg/300px-31521_kalothsavam.jpg)
പാലാ സബ് ജില്ലാ കലോത്സവത്തിൽ തുടർച്ചയായി സെന്റ് മേരീസ് എൽ പി സ്കൂൾ ളാലം പാലാ ഫസ്റ്റ് ഓവറോൾ കരസ്ഥമാക്കി.
{{PSc2023 -24 പ്രവർത്തന വർഷം നമ്മുടെ സ്കൂൾ മത്സരിച്ച എല്ലാ വിഭാഗങ്ങളിലും overall കരസ്ഥമാക്കി.
1. ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ മേലകളിൽ പാലാ ശബ്ജില്ലയിൽ മത്സരിച്ച എല്ലാ വിഭാഗങ്ങളിലും ഉയർന്ന വിജയ്യവും നേടി hoolFrame/Pages}}
2. കലോത്സവം
2023-2024 പ്രവർത്തന വർഷം പാലാ സബ് ജില്ലയിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കി (മത്സരിച്ച എല്ലാ വിഭാഗങ്ങളിലും എ ഗ്രേഡ്ഉം ഒന്നാം സ്ഥാനവും നേടി).
3. സ്പോർട്സ്
2023-2024 പ്രവർത്തന വർഷത്തെ സ്പോർട്സ് മീറ്റിൽ പങ്കെടുക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു