ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/ലിറ്റിൽകൈറ്റ്സ്/2021-24
| Home | 2024-27 | 2025-28 | 2026-29 |
| 44012-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 44012 |
| അവസാനം തിരുത്തിയത് | |
| 03-09-2024 | 44012 |
സ്കൂൾ ക്യാമ്പ് 2022
കുട്ടികളെ ക്യാമ്പിന്റെ രസകരമായ നിമിഷങ്ങളിലേയ്ക്ക് കൊണ്ടുവരുവാനും ഗ്രൂപ്പാക്കുവാനും ഐസ് ബ്രേക്കിങ് ആക്ടിവിറ്റിയായും എന്റെ തൊപ്പി എന്ന ഗെയിമാണ് ആദ്യം നടത്തിയത്.കുട്ടികൾ ലിറ്റിൽ കൈറ്റ്സിനെ കുറിച്ചുള്ള ഒരു വീഡിയോ കാണുകയും തുടർന്ന് കുറിപ്പുകൾ തയ്യാറാക്കി അവതരിപ്പിക്കുകയും ആർ പി മാർ ഇതു വിലയിരുത്തുകയും ചെയ്തു.