ഗുരുവിലാസം പി.സി. ബിയുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ വടക്കുമ്പാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ഗുരുവിലാസം പി.സി. ബിയുപിഎസ് | |
---|---|
വിലാസം | |
വടക്കുംമ്പാട് ഉമ്മൻ ചിറ പി.ഒ. , 670649 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1 - 6 - 1880 |
വിവരങ്ങൾ | |
ഫോൺ | 0490 2306308 |
ഇമെയിൽ | pcguruvilasam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14357 (സമേതം) |
യുഡൈസ് കോഡ് | 32020400315 |
വിക്കിഡാറ്റ | Q64457130 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 228 |
പെൺകുട്ടികൾ | 198 |
ആകെ വിദ്യാർത്ഥികൾ | 426 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോഷിത പി.കെ |
പി.ടി.എ. പ്രസിഡണ്ട് | Shaji vadakkumbad |
എം.പി.ടി.എ. പ്രസിഡണ്ട് | Resitha v |
അവസാനം തിരുത്തിയത് | |
29-08-2024 | Pcguruvilasam |
ചരിത്രം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പേര് | വർഷം |
---|---|
എ പി പ്രസീതകുമാരി | 2010 - 2019 |
P K JYOSHITHA | 2020 - |