പി.എസ്.എച്ച്.എസ്സ്. ചിറ്റൂർ/വിദ്യാരംഗം/2024-25
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ക്ലാസ് തല ഭാഷാസെമിനാർ നടന്നു.ഇതിൽ മികച്ചപ്രകടനം കാഴ്ചവച്ച ധന്വന്ത് ഡി സബ് ജില്ലയിലേക്കു തെരഞ്ഞെടുത്തു .
ഉപജില്ലാതല ഭാഷാസെമിനാറിൽ പങ്കെടുത്തു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ സ്കൂളിന്റെ അഭിമാനമായ ധന്വന്ത് ഡി യ്ക്ക് അഭിനന്ദനങ്ങൾ .