ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "

  2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണം വിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വാബസരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.

വായനദിന വിജയികൾ

ഇരട്ടി മധുരമായി എൽ. എസ്. എസ്

   

എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.


*അറിവരങ്ങ് 2024*

പോത്തൻകോട് കൊയ്ത്തൂർക്കോണം വിന്നേഴ്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന അറിവരങ്ങ് 2024 ജില്ലാതല എൽപി ക്വിസ് മത്സരത്തിൽ 179 ഓളം സ്കൂളുകൾ പങ്കെടുത്തതിൽ നമ്മുടെ സ്കൂളിൽ നിന്നും അദ്വൈത S A ഒന്നാം സ്ഥാനം നേടി.  കൂടാതെ നാലാം സ്ഥാനം അബ്ദുൽ ബാസിത്തും കരസ്ഥമാക്കി. 15 സ്ഥാനങ്ങൾക്കുള്ളിൽ മാനവും ഇടം നേടി. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ സ്കൂളിനുള്ള എവർറോളിംഗ് ട്രോഫി നമ്മുടെ സ്കൂൾ സ്വന്തമാക്കി