വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്കൂൾവിക്കി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:06, 16 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


സ്കൂൾവിക്കി ക്ലബ് 2024-25

ലിറ്റിൽ കൈറ്റസിന്റെ നേതൃത്വത്തിൽ ഒരു സ്കൂൾവിക്കി ക്ലബ് 15/06/2024 ഉച്ചയ്ക്ക് 1 മണിക്ക് രൂപീകരിച്ചു. 8 അംഗങ്ങൾ ഉൾക്കൊള്ളുന്ന ഒരു ടീമിനെ സെലക്ട് ചെയ്യുകയും എബിറ്റോയെ അതിന്റെ ലീഡറായി തെരഞ്ഞെടുക്കുകയും ചെയ്തു.