വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്കൂൾവിക്കി ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പ്രവർത്തനങ്ങൾ

2025-26 അധ്യയന വർഷത്തെ സ്കൂൾവിക്കി ക്ലബ് പ്രവർത്തനങ്ങൾ സുഗമമായി നടന്നു വരുന്നു . ലിറ്റിൽ കൈറ്റ്സിലെ എബിറ്റോയുടെ നേതൃത്വത്തിൽ 8 അംഗങ്ങളാണ് ക്ലബിലുള്ളത്. എല്ലാ ആഴ്ചയും മീറ്റിങ് കൂടി സ്കൂളിലെ പ്രധാന കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത് മലയാളം ടൈപ്പ് ചെയ്ത് സ്കൂൾ വിക്കിയിൽ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നു