ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

[[പ്രമാണം: |600px]] ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ

35052-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്35052
യൂണിറ്റ് നമ്പർLK/2018/35052
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ആലപ്പുഴ
ലീഡർഅഭിനവ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ലിൻസി ജോർജ്ജ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോജോ ജോൺ
അവസാനം തിരുത്തിയത്
14-08-202435052mihs
ലിറ്റിൽകൈറ്റ്സ് 2023 - 26

2024-27 ബാച്ചിലേക്കുള്ള പ്രേവേശനത്തിനായി 125 കുട്ടികൾ രജിസ്റ്റർ ചെയ്തു. ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം എഴുതിയവരിൽ നിന്നും 40 കുട്ടികൾക്ക് 2024-27 ബാച്ചിലേക്ക് പ്രവേശനം ലഭിച്ചു. പ്രേവേശനം ലഭിച്ച കുട്ടികളുടെ ഒരു യോഗം ചേർന്ന് മാസ്റ്റർ അഭിനവ് നെ ലീഡർ ആയും സ്നേഹയേ ഡെപ്യൂട്ടി ലീഡർ ആയും തിരഞ്ഞെടുത്തു. ഓരോ ക്ലാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് തങ്ങളുടെ ക്ലാസുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പരിചരണം, അതാത് ക്ലാസുകളുടെ സ്റ്റുഡിയോ അസംബ്ലി നടത്തിപ്പ്, ഐ.റ്റി ലാബ് പരിപാലനം എന്നിവ ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ സർ പരിചയപ്പെടുത്തി. എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് ക്ലാസുകൾ നടത്താൻ തീരുമാനിച്ചു. പുതിയ ബാച്ചിലെ എല്ലാ കുട്ടികളെയും ചേർത്ത് ഗ്രൂപ്പ് ആരംഭിക്കുകയും ചെയ്തു.

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 10275 അലിൻ അന്ന ജോസഫ്
2 10287 അൻസെൽ സുഷീൽ
3 10326 അവന്തിക റ്റി എ
4 10225 അദുൽ വി യു
5 10006 ദേവു ബിനോജ്
6 10211 അസിൻ മേരി ജോസ്
7 10126 ഇനോഷ് സിജു
8 10249 റോഷ്മി വർഗീസ്
9 9988 ഋഷിക
10 10310 ആദിത്യൻ എ കെ
11 10148 സ്നേഹ പി വൈ
12 10142 എഡ്‍വിൻ പി തിയഡോർ
13 9761 സാൽവിൻ മാത്യു
14 9772 ജന്നിഫർ ജോഷി
15 9775 ദേവനാരായണൻ സി എം
16 9782 മാത്യൂസ്‍മോൻ എസ്
17 9785 അൻസിയ സ്റ്റാലിൻ
18 9792 ഗോപിക റ്റി എസ്
19 9795 അ‍ഡ്‍വിൻ സിജു
20 9797 അൽന മേരി യേശുദാസ്
21 9800 ഇമ്മാനുവൽ മനോജ്
22 9801 ഡോമിയോ ബോസ്കോ
23 9812 കെ പി ജിസ
24 9827 ദുർഗ്ഗ ബെൻദാസ്
25 9829 ജോൺപോൾ എസ്
26 9850 കാർത്തിക് ജോജി തോമസ്
27 9857 ജയക‍ൃഷ്ണൻ ജെ
28 9868 ദിയ സുജീവ്
29 9879 അതുൽ ജോബി ജോർജ്
30 9901 വൈശാന്ത് രജീഷ്
31 9905 ദേവനന്ദ എസ്
32 9907 ആദിത്യ ദിലീപ്
33 9918 ലെയ്സൺ സി ലാൽ
34 9919 ആദിത്യൻ മോഹൻദാസ്
35 9923 ശിവകാർത്തിക് എസ്
36 9927 ഡോൺ ബോബി
37 9929 റിനോ റോബിൻ
38 9930 അഞ്ചു റാഫേൽ
39 9932 ചാരുത എം
40 9934 ആൽഫ മരിയ വി പി
41 9971 ശ്രീഹരി കെ എച്ച്

പ്രിലിമിനറി ക്യാമ്പ്

2024-27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് ആഗസ്ത് 14 നു നടത്തപ്പെട്ടു. ആലപ്പുഴ സബ്‌ജില്ല മാസ്റ്റർ ട്രെയിനർ ആയ ശ്രീ. ഉണ്ണികൃഷ്ണൻ സർ ആണ് ക്ലാസ് നയിച്ചത്. ലിറ്റിൽ കൈറ്റ്സ് പദ്ധതി എന്താണെന്നും, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ വിവിധ ചുമതലകൾ എന്താണെന്നും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകളോടുകൂടിയാണ് ക്യാമ്പ് ആരംഭിച്ചത്. അനിമേഷൻ, പ്രോഗ്രാമിംഗ് മേഖലകളിൽ കുട്ടികളുടെ താല്പര്യം വർദ്ധിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും ഗെയിമുകളും ക്യാമ്പിന്റെ ഭാഗമായി ഉൾപ്പെടുത്തിയിരുന്നു. വിവിധ ഐ.ടി ഉപകരണങ്ങൾ പരിചയപ്പെടുക വഴി ഹൈടെക് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ പങ്ക് കുട്ടികൾക്ക് മനസിലാക്കാൻ സാധിച്ചു. പുതുതായി പ്രേവേശനം നേടിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാവരും തന്നെ ക്യാമ്പിൽ പങ്കെടുത്തു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ശ്രീമതി. ലിൻസി ജോർജ്ജ്, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ. ജോജോ ജോൺ എന്നിവരും ക്യാമ്പിൽ പങ്കെടുത്തു.