സി എൻ എൻ ബി എച്ച് എസ് ചേർപ്പ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


വായനാദിനം

വായനാദിനം 2024-25



യോഗാദിനം

യോഗാദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആർട്ട് ഓഫ് ലിവിങ് അദ്ധ്യാപകനായ ലെനിൻ ഉണ്ണി യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ക്ലാസ്സെടുത്തു.വിവിധ യോഗാസനങ്ങൾ അസ്സംബ്ലിയിൽ പരിചയപ്പെടുത്തുകയും കുട്ടികൾ അത് പരിശീലിക്കുകയും ചെയ്തു.

യോഗാ ദിനം

കൂടാതെ ഞങ്ങളുടെ വിദ്യാലയത്തിലെ ശ്രീദേവി ടീച്ചർ കൂടുതൽ യോഗാസനങ്ങൾ പരിശീലപ്പിച്ചു.