സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/ലിറ്റിൽകൈറ്റ്സ്/2022-25

22:38, 6 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സ്കൂളിൽ ലിറ്റിൽ കൈറ്റ്സ്സിന്റെ പ്രവർത്തനങ്ങൾ സജീവമായും ചടുലമായും മുന്നേറുന്നു. എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.50 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.2022-2025 ഒരു അഡീഷണൽ ബാച്ച് കൂടി വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചു തന്നു. ഫസ്റ്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 സെപ്‌റ്റംബർ 5 തിങ്കളാഴ്ച്ചയും സെക്കന്റ് ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 2022 ഡിസംബർ 2 രാവിലെ 9.00മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു.2023 സെപ്റ്റംബർ 1, 2 തീയതികളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ലിറ്റിൽ കൈറ്റ്സ് ക്യാമ്പിൽ 2 ബാച്ചിനുമായി 65 വിദ്യാർഥികൾ പങ്കെടുത്തു. സെപ്റ്റംബർ ഒന്നിന് രാവിലെ 10 മണിക്ക് പ്രത്യേകം സജ്ജീകരിച്ച ലാബിൽ ബഹുമാനപ്പെട്ട എച്ച്എം ശ്രീമതി റാണി M. അലക്സ്‌ ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് അധ്യക്ഷത വഹിച്ച ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ഫാദർ. നെൽസൺ. പി ആശംസ പറഞ്ഞു. ശ്രീമതി പമേല ഡേവിഡ് (HST ST. ROCHS HSS) ശ്രീമതി ജോളി എലിസബത്ത് ജോർജ് (HST ഫോർട്ട് മിഷൻ സ്കൂൾ) എന്നിവർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു. ക്യാമ്പ് കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെട്ടു. രണ്ട് ബാച്ചുകളിൽ നിന്നുമായി അസൈൻമെന്റിൽ മികച്ച പ്രകടനം കാഴ്ചവച്ച 16 വിദ്യാർത്ഥികളെ സബ് ജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നതിനായി തിരഞ്ഞെടുത്തു.അമ്മ അറിയാൻ എന്ന സൈബർ സുരക്ഷിത പരിപാടി ഏറ്റവും മികച്ച രീതിയിൽ നടത്തി.സ്കൂളിൽ നടക്കുന്ന പരിപാടികളുടെ  വീഡിയോ എടുക്കാൻ ലിറ്റിൽ കൈറ്റ്സ്സിന്റെ കുട്ടികളാണ് മുന്നിൽ നിൽക്കുന്നത് . അത്  ഡോക്യുമെന്റേഷൻ ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്. ക്ലാസ് റൂമുകളിലെ പ്രോജക്റ്ററും ലാപ്ടോപ്പും കൈകാര്യം ചെയ്യുന്നതും ലിറ്റിൽ കൈറ്റ്സ് കുട്ടികളാണ്.

43034-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43034
യൂണിറ്റ് നമ്പർLK/2018/43034
അംഗങ്ങളുടെ എണ്ണം87
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഫെബിൻ ജോസഫ് സജി
ഡെപ്യൂട്ടി ലീഡർആരതി സന്ദീപ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സാജൻ കെ . ജോർജ് /ലൗലി ലീന ജോയ് എസ് .എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ജോസ് എൽവിസ് റോയ് /രേണുക ദേവി വി. അർ
അവസാനം തിരുത്തിയത്
06-08-202443034
ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ ബാച്ച്  1
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 61524 മുഹമ്മദ്ഷാരീഖ് ജീ. എ
2. 61569 സരന്യ എ
3. 61620 മാധവ എസ് . എസ്
4. 61679 വൈഷ്ണവി ഡി. എസ്‌
5. 61725 അനീഖ എസ്. ആർ
6. 61735 അഭിണീത് വി. നായർ
7. 61799 തൃഷ്ണ എൻ
8. 62290 ആദിശങ്കർ പി. റാവ്
9. 62368 പാർവതി എ . എസ് . നായർ
10. 62620 ഷീബ ഏഞ്ജൽ വി
11. 62653 സേതു ലക്ഷ്മി കെ. കെ
12. 62670 ധനഞ്ജയ് അരുൺ
13. 62753 നസ്രീൻ ഫാത്തിമ
14. 62780 റിസ്‌വാന ഫാത്തിമാ എസ്
15. 62816 അമൃത എസ്. ഡി
16. 62830 കാര്ത്തിക്.ആർ. എസ്
17. 62904 ഫിദ ഫാത്തിമ ടി . എസ്
18. 63164 നവനീത് കൃഷ്ണൻ എസ്
19. 63232 ഗസൽ മൊഹമ്മദ് സജീർ
20. 63926 ജോ പോൾ
21. 64628 റിയാസ് ആർ
22. 64886 സാഖി .എസ് . മോഹൻ
23. 64999 ദേവാ ജെ. ദിലീപ്
24. 65310 അഭയ്സുരേഷ
25. 65394 മിഥുൻ പി. എസ്
26. 66312 ആരതി സന്ദീപ്‌
27. 66751 മാളവിക സനിൽ കുമാർ
28. 66837 ആദിത്യ ആർ. നാഥ
29. 66840 ശ്രേയ സുരേഷ് ടീ
30. 66893 ഭദ്ര ഡി. ആർ
31. 66903 കൃഷ്ണജിത് ജി
32. 66972 സൂര്യനാരായൻ ബി
33. 67096 ഫെബിൻ ജോസഫ് സജി
34. 67168 വിവേക് വി.എ
35. 67228 വിവേക് പെരേര ആൽബർട്ട്
36. 67460 ഷാന്താണൂ കാർത്തിക് എ. എസ്
37. 67575 ഗൗരീ ബി. പി. നായർ
38. 68134 അലിൻ  നിഹാല്
39. 68543 എബിൻ പി.ആർ
40. 68829 അഷ്ഫാന് എസ്. എൻ
41. 69100 അപർണ്ണ വി
42. 69102 നിഖിത സി. സുനിൽ
43. 69550 ജോഷുവ ജോജി
44. 69554 അമൽ ദേവ് എസ്
45. 69608 മാളവിക ജെ. എ
46. 69680 അലൻ ജോൺസൻ
47. 61629 പവിത്ര എസ്
ലിറ്റിൽകൈറ്റ്സ്  അംഗങ്ങൾ ബാച്ച്  2
ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1. 61522 സംരുദ്ധ്ഷമ്മി
2. 61623 അനന്ത കൃഷ്ണൻ ഡി. ആർ
3. 61639 അഖിലേഷ് യു
4. 61707 അലോണ മാറിയ എ
5. 61733 ആദിത്യൻ എം
6. 61737 ദിയ എ. എസ്
7. 61832 അരുൺ അനിൽ
8. 61992 അനഘ വി. എസ്. നായർ
9. 62039 അതുൽ പി. എസ്
10. 62243 അഭിഷേക് കെ. എസ്
11. 62252 നിരഞ്ജൻ എം. എസ്
12. 62269 ആസഫ ഫാത്തിമ എ.എൽ
13. 62271 അഭിരാം എ
14. 62426 രാഹുൽ ആർ. എസ്
15. 62644 ശ്രീശാന്ത് എസ്
16. 62997 ആധുൽ സന്ത്. എസ്. ജി
17. 63822 ദിയ വിനോദ്
18. 64484 മെഹനാസ് ഫാത്തിമ എൻ
19. 62003 അക്ഷയ പി
20. 64661 വെങ്കിടേഷ് എൽ
21. 64980 ആദിത്യൻ എസ്
22. 65204 അർജുൻ.എസ് . നായർ
23. 65543 ആസ്യ സഹറ റാഷിദ്‌
24. 65550 ആഴ്ച്ച ആർ. എസ്
25. 65667 ആദിത്യൻ എൻ
26. 65880 മുഹമ്മദ് യാസീൻ എസ്  
27. 66330 ആഴ്ച്ച. എസ്.സുരേഷ്
28. 66678 അമൽ. വി. എസ്
29. 66858 സഞ്ജയ്‌. എസ് . എസ്
30. 67135 എസ്. ആർ. വിനായക്
31. 67282 അനന്യ ഷാജി
32. 67502 ഉസ്മാൻ എസ്
33. 67767 നിരഞ്ജൻ ജെ
34. 67911 മീനാക്ഷി ബിജു
35. 68024 രാഹുൽ രമേശ് ആർ
36. 68127 അർജുൻ ആർ
37. 62453 ജാനകി കൃഷ്ണ കെ