ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 2 ഓഗസ്റ്റ് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13048 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സ്‍കൂളിൽ വെച്ച് നടത്തിയ ഫ്രീഡം ഫെസ്റ്റ് കുട്ടികൾക്ക് ഒരു നവ്യാനുഭവം സമ്മാനിച്ചു. ഐ.ടി ലാബിൽ വെച്ചു നടത്തിയ ആർഡിനോ കിറ്റ് വെച്ച് കൊണ്ട് നടത്തിയ മോ‍ഡലുകൾ കാണാൻ ഹൈസ്‍കൂൾ കുട്ടികൾക്ക് അവസരം ഒരുക്കിയിരുന്നു.