ഗവ.എൽ.പി.എസ്.പിരപ്പൻകോട്/പ്രവർത്തനങ്ങൾ/2024-25
"വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക "
2024-25 അധ്യയന വർഷത്തിലെ വായനദിന മാസാചരണംവിവിധ ഭാഷകളിൽ അതിവിപുലമായി തന്നെ ആഘോഷിച്ചു. വായനമത്സരം, വായനശാല സന്ദർശനം, പ്രസംഗ മത്സരം, വായനക്കുറിപ്പ് അവതരണം, സാഹിത്യകാരെ പരിചയപ്പെടൽ, ക്വിസ്, കഥാകഥനം എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും നൽകി.
![](/images/thumb/0/0d/43422-2024.1.jpeg/300px-43422-2024.1.jpeg)
ഇരട്ടി മധുരമായി എൽ. എസ്. എസ്
എൽ. എസ്. എസ് പുനർമൂല്യനിർണയത്തിലൂടെ ചരിത്ര വിജയമായ 22 എൽ. എസ്. എസ് എന്നുള്ളത് ഇരുപത്തിയഞ്ചിൽ ഇരുപത്തി മൂന്നായി ഉയർന്നു.