എ എൽ പി എസ് ജ്ഞാനപ്രദായിനി

Schoolwiki സംരംഭത്തിൽ നിന്ന്
22:31, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് ജ്ഞാനപ്രദായിനി
വിലാസം
നന്മണ്ട

നന്മണ്ട പി.ഒ.
,
673613
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1955
വിവരങ്ങൾ
ഫോൺ0495 2856530
ഇമെയിൽgnanapradayanialps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47517 (സമേതം)
യുഡൈസ് കോഡ്32040200505
വിക്കിഡാറ്റQ64550839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനന്മണ്ട പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ73
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ165
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജി പി.വി
പി.ടി.എ. പ്രസിഡണ്ട്അനിൽ കുമാർ കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ യു .എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ നന്മണ്ട ഗ്രാമത്തിലാണ് വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1955 ൽ സ്ഥാപിതമായി.

ചരിത്രം

യശശ്ശരീരനായ മൂശാരുകണ്ടി രാമൻ പണിക്കർ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് പിൽക്കാലത്ത് ജ്ഞാനപ്രദായിനി സംസ്കൃതം സ്കൂളും പിന്നീട് ജ്ഞാനപ്രദായിനി സംസ്കൃതം ഹൈസ്ക്കൂളുമായി വളർന്നത്. എന്നാൽ നന്മണ്ട ഹൈസ്ക്കൂളിന്റെ  സ്ഥാപനത്തോടെ സംസ്കൃത ഹൈസ്ക്കൂളിന്റെ സാധ്യതകൾക്ക് മങ്ങലേൽക്കുകയും ജ്ഞാനപ്രദായനി പ്രൈമറി സ്ക്കൂളാക്കി മാറ്റുകയും ആണ് ചെയ്തത്. 1955 ൽ ജ്ഞാനപ്രദായിനി എലിമെന്ററി & സെക്കന്ററി സ്കൂൾ സൊസൈറ്റിക്ക് കീഴിൽ ജ്ഞാനപ്രദായിനി എ.എൽ.പി. സ്കൂൾ പ്രവർത്തനം ആരംഭിച്ചു. കൂടുതൽ വായിക്കാം

മികവുകൾ

അക്കാദമികം

എൽ എസ് എസ് വിജയം

എൽ എസ് എസ് വിജയം വർഷങ്ങളിലൂടെ

2002 - 1, 2003 - 1, 2006 - 1,

2007 - 1, 2009 - 1, 2010 - 1

2013 - 1, 2014 - 1, 2017- 2,

2018 - 2, 2019 - 2, 2020 - 9

മികവുത്സവ പുരസ്കാരം 2018

ചേളന്നൂർ ബി ആർ സി യുടെ ആഭിമുഖ്യത്തിൽ ബ്ലോക്ക് തല അക്കാദമിക മികവുകളുടെ അവതരണത്തിന് ഒന്നാം സ്ഥാനം. മുഴുവൻ കുട്ടികളുടെയും ,പഠന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമിച്ച പോർട്ട്ഫോളിയോകൾ പുസ്തക രൂപത്തിൽ സമാഹരിച്ചതിനായിരുന്നു പുരസ്കാരം.

2019 ലെ ശിശുദിനാഘോഷത്തോടനുബന്ധിച്ച് ശിശുക്ഷേമ സമിതി നടത്തിയ സംസ്ഥാനതല കവിതാ രചന മത്സരത്തിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായ വൈഷ്ണവ് കെ. പി മൂന്നാം സ്ഥാനം കരസ്ഥമാക്കി

2003 - 2004 - അറബിക് കലോത്സവം ഓവറോൾ 2004 - 2005 - പ്രവർത്തി പരിചയമേള ഒന്നാം സ്ഥാനം

2006-2007- പ്രവർത്തി പരിചയമേള ഒന്നാം സ്ഥാനം 2007- 2008 - ശാസ്ത്രോത്സവം ഓവറോൾ ഒന്നാം സ്ഥാനം

2010-11 - പ്രവർത്തി പരിചയം - ഓവറോൾ രണ്ടാം സ്ഥാനം

ജില്ല തല  പ്രവർത്തി പരിചയമേള  ചിത്രതുന്നൽ A ഗ്രേഡ BOOK BINDING ബി ഗ്രേഡ്ര്ഡ്‌ ബോർഡ് സ്ട്രോ ബോർഡ് ബി ഗ്രേഡ്

 സബ് ജില്ല സ്കൂൾ കലോത്സവം ഗ്രൂപ്പ്‌ ഡാൻസ് 3rd A ഗ്രേഡ് അറബി ഗാനം ഫസ്റ്റ് എ ഗ്രേഡ് ചിത്രരചന എ ഗ്രേഡ്  

2011-12 സബ് ജില്ല പ്രവർത്തി പരിചയ മേള ഓവർ ഓൾ ഒന്നാം സ്ഥാന  ജില്ല തല  പ്രവർത്തി പരിചയമേള  ചിത്രതുന്നൽ 2nd  A ഗ്രേഡ്

                        ക്ലേ മോഡ ലിംഗ്  2nd  A ഗ്രേഡ്

2013 സബ് ജില്ല പ്രവർത്തി പരിചയ മേള ഓവർ ഓൾ നാലാം  സ്ഥാനം 2016 - 17-ഗണിത മാഗസിൻ ഒന്നാം സ്ഥാനം

2019 -2020-ഗണിത ശാസ്ത്രമേള ഓവറോൾ ഒന്നാം സ്ഥാനം

2019 -2020 അറബിക് കലോത്സവം ഓവറോൾ ഒന്നാം സ്ഥാനം

വാർഷികാഘോഷങ്ങൾ - 2001, 2003, 2005, 2007, 2009, 2011, 2013, 2016, 2017, 2018

സൗകര്യങ്ങൾ

പ്ലേപാർക്ക്

ജൈവവൈവിധ്യ ഉദ്യാനം https://youtu.be/w6G0IhrC7O8

കമ്പ്യൂട്ടർ ലാബ്

3 - സ്മാർട്ട് ക്ലാസ് മുറികൾ

KG ക്ലാസുകളടക്കം 10 ക്ലാസ് മുറികൾ

കൂടുതൽ വായിക്കാം

ദിനാചരണങ്ങൾ

ജൂൺ 5 ലോക പരിസ്ഥിതി ദിനം ,ജൂൺ 19 വായനാദിനം, ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീർ ചരമദിനം, ജൂലൈ 11 ലോക ജനസംഖ്യാദിനം

ജൂലൈ 21 മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ

ആഗസ്ത് 6 ഹിരോഷിമാ ദിനം, ആഗസ്ത് 9 ക്വിറ്റ് ഇന്ത്യാദിനം, ആഗസ്ത് 15 സ്വാതന്ത്ര്യദിനം

സപ്തംബർ 5 അധ്യാപക ദിനം, സപ്തംബർ 8 ലോക സാക്ഷരതാ ദിനം

ഒക്ടോബർ 2 ഗാന്ധിജയന്തി, ഒക്ടോബർ 30 ലോക മിതവ്യയദിനം

നവംബർ 1 കേരളപ്പിറവി, നവംബർ 14 ശിശുദിനം

ഡിസംബർ 10 മനുഷ്യാവകാശ ദിനം

ജനുവരി 1 നവവത്സര ദിനം, ജനുവരി 26 റിപ്പബ്ലിക് ദിനം, ജനുവരി 30 രക്തസാക്ഷിദിനം

ഫിബ്രവരി 21 അന്താരാഷ്ട്ര മാതൃഭാഷാദിനം

മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനം

അദ്ധ്യാപകർ

ഷാജി  പി.വി , സൽവ പി എം, സൗമ്യ കെ, ഷംന എം, സജ്ന പി.എം നീതു കെ, ഷമീന എൻ. കെ , സ്യമന്തക് പി.എസ്, സബിന കുമാരി ,

സ്കൂൾ ചാനൽ https://youtu.be/wVWU-A0spYU

സ്കൂൾ ബ്ലോഗ് http://gnanapradayani.blogspot.com/

ക്ളബുകൾ

സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

പരിസ്ഥിതി ക്ളബ്

ഹിരോഷിമ ദിനാചരണം
യുദ്ധവിരുദ്ധ റാലി

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

കോഴിക്കോട് നിന്നും ബാലുശ്ശേരി റോഡിൽ  22 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്

Map