എ യു പി എസ് പി സി പാലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിൽ കാക്കൂർ പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം 1938ൽ സ്ഥാപിതമായി. കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണിത്.
എ യു പി എസ് പി സി പാലം | |
---|---|
വിലാസം | |
പി സി പാലം എ യു പി എസ് പി സി പാലം , പി സി പാലം പി ഒ പി.ഒ. , 673585 , കോഴിക്കോട് ജില്ല | |
വിവരങ്ങൾ | |
ഇമെയിൽ | aupspcpalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47565 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 - 7 |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1938ൽ സ്ഥാപിതമായ സ്കൂൾ പിസി പാലം കാക്കൂർ പഞ്ചായത്തിലെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ്.പിന്നീട് സ്ക്കൂൾ അധ്യാ പകനും മാനേജരുമായ കെ.ചന്തു കുട്ടി മാ സ്റ്ററുടെ ശ്രമഫലമായി 1965 ൽ യു പി. സ്കൂളായി അംഗീകരിക്കപെട്ടു. ശ്രീമാൻ കെ.ചന്തുകുട്ടിമാസ്റ്റർ പ്രധാന അധ്യാപക പദ വിയോടെപ്പം മാനേജർ പദവിയും ഏറ്റെടുത്തു. ആവർഷം തന്നെ പ്രധാന അധ്യാപക പദവിയിൽ നിന്നും വിരമിച്ചു. പിന്നീട് 1995 വരെ മേ നേജരായി തുടർന്നു
മാനേജർമാർ
- കെ.ചന്തുകുട്ടി
- ഷമീന പ്രേമരാജൻ
ഭൗതികസൗകരൃങ്ങൾ
37 ക്ലാസ്സ് മുറി കൾ
മുൻ സാരഥികൾ
പാഠ്യേതരപ്രവർത്തനങ്ങൾ
നേർക്കാഴ്ച
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
നമ്പര് | പേര് | ചുമതല |
---|---|---|
1 | ബിനോയ്.ടി' ആർ | ഹെഡ്മാസ്റ്റർ |
2 | ബിജു കെ.പി | സീനിയർ അസിസ്റ്റന്റ് |
3 | രവീന്ദ്രൻ എം.പി | യു.പി.എസ്.ടി |
4 | സുജാത ടി | യു.പി.എസ്.ടി |
5 | പ്രവീൺ കെ സി | പി. ഇ.ടി |
6 | സാബിറ ടി.കെ | യു പി.എസ്സ്.എ. |
7 | മധ്യ ലക്ഷ്മി . ഇ | യു.പി.എസ്സ്.എ. (ഇംഗ്ലീഷ് ക്ലബ്ബ്) |
8 | അരുൺകുമാർ.ബി.ഡി | ഹിന്ദി (ഹിന്ദി ക്ലബ്ബ്) |
9 | ലിനോജ് പി.ആർ | യു.പി.എസ്സ്.എ. (ജൈവവൈവിദ്യ ഉദ്യാനം) |
10 | സീനത്ത്. ടി. | യു.പി.എസ്സ്.എ.(സയൻസ് ക്ലബ്ബ്.) |
11 | സീന .ഇ | യു.പി.എസ്സ്.എ.(എസ്സ്.ആർ.ജി.) |
12 | സൗമ്യ.കെ. | യു.പി.എസ്സ്.എ.(ജാഗ്രതാ സമിതി.) |
13 | രഞ്ജിത്ത്.കെ.പി. | എൽ.പി'എസ്സ്.എ.(സോഷ്യൽ സർവ്വീസ് ക്ലബ്ബ്) |
14 | ബിജു ടി | ഉർദു. (ഉറുദു ക്ലബ്ബ്) |
15 | മുഹമ്മദ് ടി.പി | അറബിക് (അറബിക് ക്ലബ്ബ്) |
16 | കവിത.സി.എം. | എൽ.പി.എസ്സ്.എ |
17 | റീന.എം | എൽ.പി.എസ്സ്.എ. |
18 | ലത ഇ | എൽ.പി.എസ്സ്.എ |
19 | ജീന.എസ്സ് | എൽ.പി.എസ്സ്.എ. |
20 | ഷറീജ.എൻ .കെ . | എൽ.പി.എസ്സ്.എ.. |
21 | ശ്രീലിനി.ടി.പി | . (വിദ്യാരംഗം കലാ സാഹിത്യവേദി.) |
22 | ശ്രീവിദ്യ . കെ.കെ | ഹിന്ദി ., |
23 | ദ്യുതി.പി. | എൽ.പി'എസ്സ്.എ. |
24 | ശ്രീജില.പി. | എൽ.പി.എസ്സ്.എ. (ജൂനിയർ റെഡ് ക്രോസ്സ്,) |
25 | സുജ.കെ . | യു.പി.എസ്സ്.എ.(ഗൈഡ്സ്) |
26 | ഹസീബ.ബി.എസ്സ് | അറബിക് (കാർഷിക ക്ലബ്ബ്) |
27 | ശ്രീന നമ്പ്യാർ | യു.പി.എസ്.എ (മാത്സ് ക്ലബ്ബ്) |
28 | ശ്രുതി | സംസ്കൃതം (സംസ്കൃതം ക്ലബ്ബ്) |
29 | മുഹമ്മദ് ഷമീർ | എൽ.പി'എസ്സ്.എ.(പഠനയാത്രാ ക്ലബ്ബ്) |
30 | അബില ആർ എസ് | എൽ.പി.എസ്.എ |
31 | വിന്നി എസ് | എൽ.പി.എഎസ്.എ |
32 | അനുശ്രി എ.പി | യു.പി.എസ്.എ |
33 | ബിൻസി കെ | എൽ.പി.എസ്.എ |
34 | വൃന്ദ സി | യു.പി.എസ്.എ |
35 | നീന ടി.എം | എൽ.പി.എസ്.എ |
36 | അനുശ്രി കെ.പി | യു.പി.എസ്.എ |
37 | ധന്യ എം | എൽ.പി.എസ്.എ |
38 | അഞ്ജിത്ത് കെ | യു.പി.എസ്.എ |
39 | നിഷാദ് എൻ.കെ | ഓഫീസ് അസിസ്റ്റന്റ് |
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
വിദ്യാരംഗം
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു