ഡയറ്റ് പാലയാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത്ഉപജില്ലയിലെ പാലയാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്
ഡയറ്റ് പാലയാട് | |
---|---|
വിലാസം | |
PALAYAD PALAYAD പി.ഒ. , 670661 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0490 2346658 |
ഇമെയിൽ | dietkannur@gmail.com |
വെബ്സൈറ്റ് | dietpalayad.gov.in |
കോഡുകൾ | |
സ്കൂൾ കോഡ് | 14265 (സമേതം) |
യുഡൈസ് കോഡ് | 32020300317 |
വിക്കിഡാറ്റ | Q64460518 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 95 |
ആകെ വിദ്യാർത്ഥികൾ | 190 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | PUSHPALATHA P K HM IN CHARGE |
പി.ടി.എ. പ്രസിഡണ്ട് | SANTHOSH VARACHAL |
എം.പി.ടി.എ. പ്രസിഡണ്ട് | SHIJINA |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ധർമ്മടം പഞ്ചായത്തിലെ പാലയാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ജില്ലാ വിദ്യാഭ്യസ കേന്ദ്രമാണ് ഡയറ്റ് .കണ്ണൂർ ജില്ലയിലെ ഔപചാരിക അനൗപചാരികവിദ്യാദ്യാസ പ്രവർത്തനങ്ങൾക്ക് അക്കാദമിക നേതൃത്വം നൽകുന്ന സ്ഥാപനമായ ഡയറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന പ്രാഥമിക വിദ്യാലയമാണ് ഡയറ്റ് ലാബ് സ്കൂൾ
1947 ൽ സ്ഥാപിതമായ പാലയാട് ഗവണ്മെന്റ് ബേസിക് ട്രെയിനിങ് സ്കൂളിന്റെ ഭാഗമായിരുന്നു ഈ സ്ഥാപനം .1991 ൽ ഡയറ്റ് സ്ഥാപിതമായത് മുതൽ ഡയറ്റിന്റെ ലാബ് സ്കൂൾ ആയി മാറി .ഡയറ്റിനെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ ഉപയോഗിച്ച് കൊണ്ട് മികച്ച നിലയിലുളള പഠന പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ഈ വിദ്യാലയത്തിന് സാധിക്കുന്നുണ്ട് . വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ്സ് ലൈബ്രറിയും )സ്മാർട് റൂം ,കമ്പ്യൂട്ടർ ലാബ് തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പഠനോപാധികളുടെ ഭാഗമാണ് .കുട്ടികൾക്ക് കായികവും മാനസികവുമായ അക്കാദമിക അക്കാദമികേതര പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നതിന് ആവശ്യമായ വിശാലമായ ക്യാമ്പസ് സ്കൂളിന്റെ ഏറ്റവും പ്രധാന മറ്റൊരു സവിശേഷതയാണ്.
ഭൗതികസൗകര്യങ്ങൾ
14 ഏക്കർ സ്ഥലത്താണ് ഡയറ്റ് സ്ഥിതിചെയ്യുന്നത് .പ്രീപ്രൈമറി മുതൽ ഏഴാം തരാം വരെയുള്ള ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നത്. 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളാണ് വിദ്യാലയത്തിൽ ഉള്ളത്. വിവിധ ലാബുകൾ ,ലൈബ്രറി (പൊതു ലൈബ്രറിയും ക്ലാസ് ലൈബ്രറിയും ),സ്മാർട്ട് റൂം ,കമ്പ്യൂട്ടർ ലാബ് എന്നിവയെല്ലാം ഈ വിദ്യാലയത്തിൽ ഉണ്ട് .വിശാലമായ ക്യാമ്പസ് ഈ സ്കൂളിന്റെ ഏറ്റവും വലിയ പ്രത്യേകത ആണ് .ഡയറ്റ് പ്രിസിപ്പലിന്റെ നേരിട്ടുള്ള മോണിറ്ററിംഗ് ഈ വിദ്യാലയത്തിന്റെ ഓരോ പ്രവർത്തനത്തിലുമുണ്ട് .സ്കൂളിന്റെ പ്രവർത്തനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ ഡയറ്റിന്റെ നേരിട്ടുള്ള മോണിറ്ററിങ് വളരെ സഹായിക്കുന്നുണ്ട്. വിശാലമായ ലൈബ്രറി ,മോഡൽ പ്രീപ്രൈമറി എന്നിവ കുട്ടികൾക്കായി ഒരുങ്ങുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കല സാഹിത്യ വേദി ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻസാരഥികൾ
TENURE OF PRINCIPALS
SL
NO |
NAME | PERIOD |
---|---|---|
1 | Sri MP BLALAKRISHNAN | 11.1.1991-30.3.1993 |
2 | Sri OM SANKARAN | 2.4.1993-10.12.1996 |
3 | Sri PK GOURI(FAC) | 11.12.1996-6.81997 |
4 | Sri BALAKRISHNAN KANDAMBETH | 7.8.1997-14.1.1999 |
5 | Sri PK GOURI(FAC) | 15.1.1999-14.5.1999 |
6 | Sri VA RAMANUJAN | 15.51999-31.3.2004 |
7 | Sri PK GOURI(FAC) | 1.4.2004-13.10.2004 |
8 | Sri OM SANKARAN | 14.10.2004-31.9.2006 |
9 | Sri PK GOURI(FAC) | 1.4.2006-6.6.2006 |
10 | Dr PV KRISHNAKUMAR | 7.6.2006-10.6.2010 |
11 | Sri K PRABHAKARAN | 11.6.2010-3.10.2013 |
12 | Sri CM BLALAKRISHNAN | 4.10.2013-30.4.2017 |
13 | Sri PU RAMESAN(FAC) | 1.5.2017-31.7.2017 |
14 | Sri K PRABHAKARAN | 1.8.2017-31.3.2018 |
15 | Sri PU RAMESAN(FAC) | 1.4.2018-20.5.2018 |
16 | Sri PU RAMESAN | 21.5.2018-30.6.2019 |
17 | VV PREMARAJAN (FAC) | 1.7.2019-15.7.2019 |
18 | K VINODKUMAR (FAC) | 16.7.2019-5.9.2019 |
19 | KM KRISHNADAS | 6.9.2019-31.5.2020 |
20 | K VINODKUMAR (FAC) | 1.5.2020-18.9.2020 |
21 | KV PADMANABHAN | 19.9.2020-31.5.2021 |
22 | K VINODKUMAR (FAC) | 1.6.2021- |