ജി യു പി എസ് തലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
21:07, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി യു പി എസ് തലപ്പുഴ
വിലാസം
തലപ്പുഴ

തലപ്പുഴ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04935 256009
ഇമെയിൽhmgupsthalappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്15468 (സമേതം)
യുഡൈസ് കോഡ്32030100406
വിക്കിഡാറ്റQ64522683
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ375
പെൺകുട്ടികൾ404
ആകെ വിദ്യാർത്ഥികൾ779
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജോൺസൺ കെ ജി
പി.ടി.എ. പ്രസിഡണ്ട്സിനു പി ബി
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ തലപ്പുഴ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ യു.പി വിദ്യാലയമാണ് ജി യു പി എസ് തലപ്പുഴ . ഇവിടെ 375 ആൺ കുട്ടികളും 404 പെൺകുട്ടികളും അടക്കം 779 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.1955 ൽ ആണ് സ്കൂൾ ആരംഭിച്ചത് .

ചരിത്രം

തേയിലത്തോട്ടം മേഖലയായ തലപ്പുഴയിൽ തോട്ടം തൊഴിലാളികളുടെ മക്കൾക്ക് മാത്രം വിദ്യാഭ്യാസം ലഭിച്ചിരുന്ന കാലത്തു തൊഴിലാളികളല്ലാത്തവരുടെ മക്കൾക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ പ്രദേശത്തെ വിദ്യാഭ്യാസ പ്രവർത്തകനായ ശ്രീ കേളുമാസ്റ്റർ ഏതാനും കുട്ടികളുമായി ആരംഭിച്ച കളരി സ്കൂൾ ആണ് 1955 ൽ ഇന്നത്തെ അംഗീകൃത സ്കൂളായി തുടക്കം കുറിച്ചത്. കൂടുതൽവായിക്കാം

ഭൗതികസൗകര്യങ്ങൾ

തലപ്പുഴ ഗവ .യു .പി സ്കൂള്.തലപ്പുഴ ടൌൺ ,തലപുഴചുങ്കം എന്നീ  രണ്ടു കാമ്പസുകളിലായാണ് ഇപ്പോൾ പ്രവർത്തിച്ചുവരുന്നത് .ആരംഭകാലം മുതൽ ടൗണിനുസമീപം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു ഭൗതികസാഹചര്യങ്ങൾ ആവശ്യത്തിന് ലഭ്യമല്ലാത്തതുകൊണ്ടാണ് ഒരു സെക്ഷൻ ചുങ്കത്തെക്ക് മാറ്റിയത്.ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകൾ പൂർണമായും 6 ,7 ക്ലാസുകൾ ഭാഗികമായും ടൌൺ സെക്ഷനിലും ,6 ,7 ക്ലാസുകളുടെ 6 ഡിവിഷനുകൾ ചുങ്കം സെക്ഷനിലും പ്രവർത്തിച്ചുവരുന്നു.കൂടുതൽ വായിക്കുക

സ്ക്കൂൾ കെട്ടിടം

[[പ്രമാണം:http://schoolwiki.in/images/6/65/15468p6.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1 കേളുമാസ്റ്റർ
2 ഏലിയാമ്മ  ടീച്ചർ
3 ഗോവിന്ദൻ മാസ്റ്റർ

ചിത്രശാല

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • മാനന്തവാടി- തലശ്ശേരി റോഡിൽ തലപ്പുഴ ബസ് സ്റ്റാന്റിൽനിന്നും 400 മി അകലത്തിൽ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി_യു_പി_എസ്_തലപ്പുഴ&oldid=2533488" എന്ന താളിൽനിന്ന് ശേഖരിച്ചത്