എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ
ഫലകം:Prettyurl N.S.S.L.P.S Kaviyoor
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ.എസ്.എസ് എൽ .പി. എസ്. കവിയൂർ | |
---|---|
വിലാസം | |
കവിയൂർ കവിയൂർ , കവിയൂർ പി.ഒ. , 689582 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | nsslpskr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37516 (സമേതം) |
യുഡൈസ് കോഡ് | 32120700304 |
വിക്കിഡാറ്റ | Q87594416 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | മല്ലപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | മല്ലപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 49 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജിത . പി.വി. |
പി.ടി.എ. പ്രസിഡണ്ട് | നീതു മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാധിക |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃക്കവിയൂർ മഹാദേവക്ഷേത്രത്തിനു സമീപം ഒരു കുടിപ്പള്ളിക്കൂടം പ്രവർത്തിച്ചിരുന്നു.1929-30 ആ കാലഘട്ടത്തിൽ ഇത് സ്ഥിരമായ ഒരു കെട്ടിടത്തിൽ പ്രവർത്തിക്കുകയും പിന്നീട് ആ കെട്ടിടം എൻ.എസ്.എസ്. കരയോഗം ഏറ്റെടുക്കുകയുമുണ്ടായി.1949-50 കാലഘട്ടത്തിൽ എൻ. എസ്.എസ്. എച്ച്.എസ്. എസ് നോട് ചേർന്ന് കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങി.1958-59 കാലഘട്ടത്തിൽ കുട്ടികളുടെ അതിപ്രസരണം മൂലം എൽ.പി വിഭാഗത്തിന് സ്ഥലം ഇല്ലാത്തതിനെ തുടർന്ന് അഫിലിയേഷൻ നഷ്ടപ്പെടാൻ ഇടയായി. ആ സമയത്ത് ശ്രീ.മഠത്തിൽ കെ. നാരായണപിള്ളയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. മാനേജ്മെന്റ് വാങ്ങിയിരുന്ന സ്ഥലത്തേക്ക് കെട്ടിടം പണിഞ്ഞ് സ്കൂൾ പ്രവർത്തനം ആരംഭിച്ചു. ഇന്ന് ഈ സ്കൂൾ സ്ഥിതിചെയ്യുന്ന മൂന്നേക്കർ സ്ഥലം പള്ളിപ്പുറം എന്ന ഓമനപ്പേരോടെ
അറിയപ്പെടുന്നു. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ കവിയൂർ പഞ്ചായത്തിന്റെ ആറാം വാർഡിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രപ്രധാനമായ കവിയൂർ ഗ്രാമം കപികളുടെ ഊർ എന്നത് ലോചിച്ച് കവിയൂർ ആയി മാറി എന്നാണ് പറയപ്പെടുന്നത്. കവിയൂർ മഹാദേവക്ഷേത്രത്തോടൊപ്പം പ്രസിദ്ധമായ ഹനുമാൻ ക്ഷേത്രവും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. പ്രസിദ്ധരായ കലാകാരന്മാരെ കൊണ്ടും കലാകാരികളെ കൊണ്ടും പ്രസിദ്ധി ആർജിച്ച നാടാണ്. ത്രിക്കക്കുടി പാറ യിൽ ഗുഹാ ക്ഷേത്രവും സംവത്സരങ്ങളുടെ പഴക്കമുണ്ട്
ഭൗതികസൗകര്യങ്ങൾ
ഞങ്ങളുടെ സ്കൂളിൽ 7 ക്ലാസ് മുറികളും അടുക്കളയും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകമായ ബാത്റൂം സൗകര്യമുണ്ട്. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, വായനാ മൂലകൾ എന്നീ സൗകര്യങ്ങൾ കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിന് വേണ്ടി കളിസ്ഥലം സജ്ജമാക്കിയിട്ടുണ്
മുൻ അധ്യാപകർ
കെ.കെ രാജമ്മ -1/4/1991
എൻ സി അമ്മിണിയമ്മ-3/6/1993 -31/5/1997
കെ ശാന്തകുമാരി -2/6/1997-31/5/1999
ജി ശാന്തമ്മ -1/6/1999-31/5/2000
വി എൻ ഗൗരി -1/6/2000-3/5/2002
വസന്തകുമാരി പി -1/6/2002-31/5/2006
ശ്രീ കലാദേവി -1/6/2006-31/3/2017
സോണിയ കെഎസ് -4/10/2017-
രതീദേവി -27/6/2018-31/5/2021
രജിത പി വി -1/6/2021
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച