പിണറായി വെസ്റ്റ് ബി.യു.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ പാറപ്രം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
പിണറായി വെസ്റ്റ് ബി.യു.പി.എസ് | |
---|---|
വിലാസം | |
പിണറായി പാറപ്രം പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1926 |
വിവരങ്ങൾ | |
ഫോൺ | 0490 2382106 |
ഇമെയിൽ | pwbupspinarayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14367 (സമേതം) |
യുഡൈസ് കോഡ് | 32020400116 |
വിക്കിഡാറ്റ | Q64460718 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ദീപക് വി. കെ. |
പി.ടി.എ. പ്രസിഡണ്ട് | സുമോദ്.എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സെജീറ. യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926 ന് മുൻപേ തന്നെ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുകയും 1926 ൽ അംഗീകാരം ലഭിക്കുകയും ചെയ്തു. വടവതി അമ്പു മാസ്റ്ററാണ് സ്ഥാപകൻ. വി കെ ജയരാജനാണ് മാനേജർ. വയലിനുനടുവിലായി ശാന്തസുന്ദരമായ ഒരിടത്താണ് സ്കൂൾ. കായികമേഖലയിൽ എന്നും സ്കൂൾ മികവ് പുലർത്തിയിരുന്നു. പാഠൃപാഠ്യേതര വിഷയങ്ങളിൽ എന്നും മികവ് പുലർ ത്തിയിരുന്ന ഈ സ്കൂളിലെ പൂർവവിദ്യാർത്ഥികളിൽ ധാരാളം പേർ വിവിധ മേഖലകളിൽ അറിയപ്പെടുന്നവരാണ്.
ഭൗതികസൗകര്യങ്ങൾ
ആറ് കെട്ടിടങ്ങളിലായി 7ക്ലാസ് മുറികളും കംപ്യട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു . ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ്ബ് പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ , കൃഷി , വിവിധ മേളകൾ, വാർഷികം , പഠനയാത്രകൾ
-
-
-
-
-
ananyasajeevan-5A
-
sanmaya-7A
-
gana-7A
-
bhasil-7A
-
bhasika-7A
-
nynika-7A
-
krishnapriya-6A
-
farhan.v.c-6A
-
sreenanda-6A
-
jesna-6A
-
hitha-6a
-
ananya-5A
മാനേജ്‌മെന്റ്
അമ്പുമാസ്ററർ ആണ് ആദ്യ മാനേജർ. ഇപ്പോഴത്തെ മാനേജർ വി.കെ.ജയരാജൻ ആണ്.
മുൻസാരഥികൾ
അമ്പുമാസ്റ്റർ,വി.അനന്തൻ,ആർ.കുഞ്ഞമ്പു,ടി.കുഞ്ഞമ്പു, ടി. ഗോവിന്ദൻ, കണിശൻ ശങ്കരൻ,കെ. ഗോവിന്ദൻ, കെ.ശങ്കരൻ, പി രാമൻ, വി .രാഘവൻ, കെ.ബാലൻ, പി കെ ഗംഗാധരൻപിള്ള,കെ.ആർ.ശ്രീധരൻ, ടി.കെ ഗോവിന്ദൻ,ടി.ഗംഗാധരൻ, കെ.കെ.രാഘവൻ,കെ.രാഘവൻ,ടി. ശാരദ, പി. നാണി, ആർ.മാണിക്യം, പി കൗസു, കെ. കാർത്ത്യായനി, പി. ശാന്ത, കെ. ശാരദ, കെ.പി.നളിനി, കെ.രാധ, കെ.കെ.ഭാസ്ക്കരൻ,ഗീതാബായ്, പ്രസന്നാബായ്,പ്രസീദ.ടി.കെ, എ.രാഘവൻ,എം. സുരേശൻ, സി എം.വിജയൻ,പി.തങ്കം ,എം.സുഖിത തുടങ്ങിയവർ മുൻകാലഅധ്യാപകരാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വി.രതിശൻ(കലക്ടർ) ,ഡോ.സീ. കരുണൻ , എം. എ ഒന്നാം റാങ്ക് ജേതാവായ ജയപ്രകാശ്, ഡോക്ടർമാരായ കെ. സിന,ബിജോയ് എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്.
വഴികാട്ടി