സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി
വിലാസം
ഇടപ്പള്ളി

സെൻറ് ജോർജ്സ് എൽ പി സ്കൂൾ ഇടപ്പള്ളി
,
ഇടപ്പള്ളി പി. ഒ. പി.ഒ.
,
682024
,
എറണാകുളം ജില്ല
സ്ഥാപിതം30 - 07 - 1914
വിവരങ്ങൾ
ഫോൺ0484 2334462
ഇമെയിൽstgeorgelp@gmail.com
കോഡുകൾ
സ്കൂൾ കോഡ്26213 (സമേതം)
യുഡൈസ് കോഡ്32080300608
വിക്കിഡാറ്റQ99509814
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃക്കാക്കര
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷിമ്മി വ൪ഗീസ്
പി.ടി.എ. പ്രസിഡണ്ട്അജിത് അരവിന്ദ്
എം.പി.ടി.എ. പ്രസിഡണ്ട്ഉമൈമ ജലീൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

ഇടപ്പള്ളി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി.

ചരിത്രം

എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോർജ്ജ് ഫൊറോന പള്ളിക്ക് കീഴിൽ 1914 ൽ ആണ് സെ. ജോർജ്ജ് സ് എൽ. പി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂർവമായിരുന്ന കാലഘട്ടത്തിൽ നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോർജ്ജ് എൽ. സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ ഇടപ്പള്ളി സെ. ജോർജ്ജ് എൽ. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങൾ സ്ക്കൂളിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്.

എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളിൽ ഒന്നാണ് സെ. ജോർജ് എൽ. പി സ്ക്കൂൾ. കുട്ടികളുടെ പഠനപ്രവർത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവർത്തി പരിചയ പഠനങ്ങൾക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നഴ്സറിക്ലാസുമുതൽ നാലാം ക്ലാസു വരെ 350ഓളം വിദ്യാർത്ഥികളാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജർ ഇടപ്പള്ളി സെ. ജോർജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോർജ്ജും ആണ്.

ഭൗതികസൗകര്യങ്ങൾ

  • സ്മാർട്ട് ക്ലാസ്
  • കമ്പ്യൂട്ടർ ലാബ്
  • പാർക്ക്
  • ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ഒരു കിലോമീറ്റർ
  • നാഷണൽ ഹൈവെയിൽ എം എ ജെ ബസ്സ് സ്‍റ്റോപ്പിൽ നിന്നും 500 മീറ്റർ
  • ഇടപ്പള്ളി പള്ളിയുടെ എതിർവശത്തുള്ള എം എ ജെ റോഡിൽ



Map