സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി. | |
---|---|
![]() | |
വിലാസം | |
പുത്തനങ്ങാടി കോട്ടയം പി.ഒ. , 686001 , കോട്ടയം ജില്ല | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 0481 2583055 |
ഇമെയിൽ | stthomasghsputhenangady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33047 (സമേതം) |
യുഡൈസ് കോഡ് | 32100701011 |
വിക്കിഡാറ്റ | Q87660107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 29 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | ഗ്രീബി വർഗീസ് |
പ്രധാന അദ്ധ്യാപിക | ഗ്രീബി വർഗീസ് |
പി.ടി.എ. പ്രസിഡണ്ട് | മേഘ മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സുബൈദ നവാസ്. |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പുത്തനങ്ങാടി കുരിശുപള്ളിയുടെ ആഭിമുഖ്യത്തിൽ എ.ഡി 1885ൽ പള്ളിയങ്കണത്തിൽ തന്നെ ഒരു പ്റൈമറിസ്കൂള് പ്റവ൪ത്തനമാരംഭിച്ചു. ഈ പ്രൈമറി വിദ്യാലയം 1902 ൽ അറ്റകുറ്റപ്പണികള് തീ൪ത്ത് നവീകരിച്ചു പിന്നീട് വിദ്യാ൪ത്ഥികളുടെ എണ്ണം വ൪ദ്ധിച്ചപ്പോള് സ്കൂള് കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള1948 ൽ മ്ഡിൽ സ്ക്കൂളായും 1949 ൽ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.1952 മാർച്ചിലാണ് സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സിൻറെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എൽ സി പരീക്ഷയ്ക്ക ചേരുന്നത്.സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./ചരിത്രം
ഭൗതികസൗകര്യങ്ങൾ
പുത്തനങ്ങാടിയിലെ കുരിശുപള്ളിക്ക് മുകൾഭാഗത്തായി വലിയ കുന്നിൻ പുറം എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തസുന്ദരമായ അന്തരീക്ഷം. നഗരത്തിലെ തിരക്കുകളോ മലിനമായ ചുറ്റുപാടുകളോ ഇല്ലാത്ത നഗര പ്രാന്തപ്രദേശം. സ്കൂൾ ബസിൽ കുട്ടികൾക്ക് സ്കൂളിന്റെ മുറ്റത്ത് വന്നിറങ്ങാം.
![](/images/thumb/d/dc/33047photo1.jpg/150px-33047photo1.jpg)
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പുത്തനങ്ങാടി കുരിശൂപളളി മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്ന
-
സ്കൂൾ മാനേജ്മെന്റ്
ഇപ്പോഴത്തെ അദ്ധ്യാപകർ
ശ്രീമതി ഗ്രീബി വർഗീസ്(ഹെഡ്‌മിസ്‌ട്രസ്
ഏലിയാമ്മ മാത്യു | (HSA Hindi) | |
---|---|---|
മിനി ഏബ്രഹാം | (HSA Maths) | |
അനില വർഗീസ് | (HSA Malayalam) | |
സുനു സൂസൻ മാത്യു | (HSA Social Science) | |
സിബി പോൾ | (HSA Physical Science) | |
ലീലക്കുട്ടി | UPSA | |
എൽസമ്മ ഏബ്രഹാം | Phy.Edn.Tr | |
ബ്ലസൻ ജോസഫ് | Phy.Edn.Tr | |
ഷീബ | (Office Attendant) | |
സനൽ കുമാർ | (Office Attendant) | |
ഉഷമ്മ | (Office Attendant) |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- Miss Annamma Mathen
- Smt.Aley John
- Smt.Saramma Varkey
- Smt.V.K Leelamaniamma
- Smt.Sara Thomas
- Smt.Mercy Joseph
- Smt.P.K Mariamma
- Smt.K.P Achamma
- Smt.A.B Sarojiniamma
- Smt.Aleyamma Jacob
- Smt.Susan Kuruvilla
- Smt.Annamma Joseph
- Smt.Soosy Kuriakose
- Greebi Vargheese continues....
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33047
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ