തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തളാപ്പ് ഗവ. മിക്സഡ് യു പി സ്കൂൾ | |
---|---|
വിലാസം | |
തളാപ്പ് സിവിൽ സ്റ്റേഷൻ പി.ഒ. , 670002 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1912 |
വിവരങ്ങൾ | |
ഫോൺ | 0497 2701403 |
ഇമെയിൽ | mixedupstalap1912@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13379 (സമേതം) |
യുഡൈസ് കോഡ് | 32020100607 |
വിക്കിഡാറ്റ | Q64457538 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | കണ്ണൂർ |
താലൂക്ക് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കണ്ണൂർ കോർപ്പറേഷൻ |
വാർഡ് | 47 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 1016 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | എം പി രാജേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | സീമ ജയചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തറികളുടെയും തിറകളുടെയും നാടായ കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കണ്ണൂർ കോർപറേഷനിൽ തളാപ് ടെംപിൾ വാർഡിൽ (47 ) സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ : തളാപ് മിക്സഡ് യു പി സ്കൂൾ .കണ്ണൂർ നഗരസഭയുടെ കീഴിൽ 1912 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ പേര് മുനിസിപ്പൽ എലിമെന്ററി സ്കൂൾ എന്നായിരുന്നു .തുടക്കത്തിൽ 1 മുതൽ 5 വരെ ക്ളാസ്സുകളാണ് ഉണ്ടായിരുന്നത് .Read more
ഭൗതികസൗകര്യങ്ങൾ
ഉറപ്പുള്ള കെട്ടിടസൗകര്യം ,വിശാലമായ ക്ലാസ്സ്റൂം ,സ്മാർട്ട് ക്ലാസ്സ്റൂം ,കംപ്യൂട്ടർലാബ് ,കുടിവെള്ളസൗകര്യം ,വാഹനസൗകര്യം ,കുട്ടികളുടെ എണ്ണത്തിനനുസരിച്ച് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകൾ തുടങ്ങിയവ
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധതരം ക്ളബ്ബുകൾ
വിദ്യാരംഗം ,ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം , പരിസ്ഥിതി , ശുചിത്വം , ഇംഗ്ലീഷ് , ഹിന്ദി , ഐടി , സീഡ് , നന്മ
മറ്റ് പ്രവർത്തനങ്ങൾ
ബാൻഡ്മേളം , ചെണ്ടമേളം , ചെസ്സ് , യോഗ , നീന്തൽ , കായികപരിശീലനം
മാനേജ്മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പരേതരായ ശ്രീ ഓ ഭരതൻ (മുൻ എം പി ),
- ശ്രീ പി ഭാസ്കൻ (മുൻ എം എൽ എ ),
- ശ്രീ പി വിജയൻ (ഐ പി എസ് ),
- ഡോ :പി മാധവൻ ,എന്നിവരെ കൂടാതെ
- ഹിമാചൽ പ്രദേശ് ചീഫ് സെക്രട്ടറി ആയിരുന്ന
- ശ്രീമതി സി പി സുജയ (ഐ എ എസ് ),
- ഡോ :പി പി വേണുഗോപാൽ (ഡിറക്റ്റർ ആൻറ് ഡീൻ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ),
- ഡോ :വിനോദ്കൃഷ്ണൻ (നാഷണൽ ഹോസ്പിറ്റൽ കോഴിക്കോട് ),
- വിനയരാജ് (വീരചക്ര ജേതാവ് ),
- ഡോ :കെ പി ആശ (മുൻ പ്രിൻസിപ്പൽ കൃഷ്ണമേനോൻ കോളജ് ,കണ്ണൂർ),
- ഓ കെ സത്യവാൻ (ഫുട്ബോൾ താരം )
- ഡോ എം ഡി അനിൽകുമാർ (താരാപ്പൂർ ന്യുക്ളിയാർ പവർ സ്റ്റേഷൻ )
- ബാലശ്രീ അവാർഡ് ജേതാവ് അനുശ്രീ ജയപ്രകാശ് എന്നിവർ പൂർവ വിദ്യാർഥികൾ ആയിരുന്നു .
വഴികാട്ടി
- കണ്ണൂർ മുനിസിപ്പൽ കോർപറേഷൻ
- നവനീതം ഓഡിറ്റോറിയം
- ആനന്ദ് അമ്പിളി തിയേറ്റർ