എംഡി എൽപിഎസ് പുതുപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
20:21, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എംഡി എൽപിഎസ് പുതുപ്പള്ളി
വിലാസം
അങ്ങാടി; പുതുപ്പള്ളി

പുതുപ്പള്ളി പി.ഒ.
,
686011
,
കോട്ടയം ജില്ല
സ്ഥാപിതം1891
വിവരങ്ങൾ
ഇമെയിൽmdlpsputhuppally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33431 (സമേതം)
എച്ച് എസ് എസ് കോഡ്33431
യുഡൈസ് കോഡ്32100600504
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്PALLOM
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ34
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSINDHU THOMAS
പി.ടി.എ. പ്രസിഡണ്ട്RAJI MANI
എം.പി.ടി.എ. പ്രസിഡണ്ട്SYAMILY MUKESH
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പുതുപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  എംഡി എൽപിഎസ് പുതുപ്പള്ളി

ചരിത്രം

1891-ൽ പുതുപ്പള്ളി സെന്റ് ജോർജ് വലിയപള്ളി മാനേജിംഗ് കമ്മറ്റി മുൻകൈ എടുത്ത് ആരംഭിച്ചു. അങ്ങാടി സ്‌കൂൾ എന്നു വിളിച്ചുവരുന്നു. യാക്കൂബ് കത്തനാർ, മാണി ഈശോ, ഏലമല മാണി, നടുവിലേപ്പറമ്പിൽ കുഞ്ഞിവർക്കിച്ചൻ എന്നിവരുടെ ശ്രമഫലം. പ്രാരംഭത്തിൽ ഏഴ് വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1949 - ൽ 5, 6, 7 ക്ലാസ്സുകൾ ഒഴിവാക്കി. മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടി, പാറാട്ട് മാർ ഈവാനിയോസ് തിരുമേനി, ഇസഡ്. എം. പാറേട്ട് എന്നിവരുടെ മാതൃവിദ്യാലയമാണ്. ഇപ്പോൾ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുകൾ ഉണ്ട്. കൂടാതെ നേഴ്‌സറി ക്ലാസ്സുകളും പ്രവർത്തിക്കുന്നു. നാല് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. ശ്രീമതി സിന്ധു തോമസാണ് പ്രധാനാദ്ധ്യാപിക. സ്‌കൂൾ ഇപ്പോൾ പുതുപ്പള്ളി വലിയപള്ളി മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പുതിയ സ്‌കൂൾ കെട്ടിടം നിർമ്മാണത്തിലിരിക്കുന്നു.സ്കൂൾ കെട്ടിടം പൂർത്തിയായി .2016 മാർച്ചിൽ ഞങ്ങളുടെ സ്കൂൾ കെട്ടിടം പൂർത്തിയായി .കമ്പ്യൂട്ടർ ക്ലാസുകൾ, പ്രത്യേക ഇംഗ്ലീഷ് ക്ലാസുകൾ, ശിശുകേന്ദ്രീകൃത ക്ലാസ്റൂം


ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം,

സ്മാർട്ട് ക്ലാസ്റൂം

പ്രീപ്രൈമറി വിഭാഗം

വാഹന ലഭ്യത

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, ഗണിത ക്ലബ്ബ്, പരിസ്ഥിതി ക്ലബ്, LSS, ഹലോ ഇംഗ്ലീഷ്, ദിനചരണ ആക്ടിവിറ്റ്സ്, കലോൽസവം LSS, ഉല്ലാസഗണിതം, ഗണിതവിജയം, ഹലോ ഇംഗ്ലീഷ്, മലയാളത്തിളക്കം ,

വഴികാട്ടി

കോട്ടയം -പുതുപ്പള്ളി-അങ്ങാടി (പുതുപ്പള്ളി വലിയപ്പള്ളിക്ക് സമീപം)

Map
"https://schoolwiki.in/index.php?title=എംഡി_എൽപിഎസ്_പുതുപ്പള്ളി&oldid=2529823" എന്ന താളിൽനിന്ന് ശേഖരിച്ചത്